"ജനതാ പാർട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 18:
 
== രൂപീകരണ പശ്ചാത്തലം ==
[[ഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)|അടിയന്തരാവസ്ഥയുടെ]] അവസാനം, 1977-ലെ തെരഞ്ഞടുപ്പിനോടനുബന്ധിച്ചു് ലോകനായക [[ജയപ്രകാശ് നാരായൺ|ജയപ്രകാശ നാരായണിന്റെ]] നിർദേശപ്രകാരംനിർദ്ദേശപ്രകാരം പ്രതിപക്ഷകക്ഷികളായ [[ഇന്ത്യയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനം|സോഷ്യലിസ്റ്റു് പാർട്ടി]], [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (സംഘടന)]], [[ഭാരതീയ ലോക് ദൾ]], [[ഭാരതീയ ജനസംഘം]] എന്നീ കക്ഷികൾ ഒന്നിച്ചു് ചേർന്നുണ്ടായ രാഷ്ട്രീയകക്ഷിയാണു് ജനതാ പാർട്ടി.
 
ഇലക്ഷൻ കമ്മീഷൻ ഈ പാർട്ടിയെ അംഗീകരിക്കാതിരുന്നതിനാൽ ഭാരതീയ ലോക്‌ദളിന്റെ ചിഹ്നമായ കലപ്പയേന്തിയ കർഷകനുമായാണ് മത്സരരംഗത്ത് ഇറങ്ങിയത്. തെരഞ്ഞെടുപ്പിന് ശേഷം അംഗീകാരം കിട്ടിയപ്പോൾ 'കലപ്പയേന്തിയ കർഷകൻ' നിലനിർത്തി.
"https://ml.wikipedia.org/wiki/ജനതാ_പാർട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്