"ഛന്ദഃശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 42:
==വൃത്തം==
{{Main|വൃത്തം (ഛന്ദഃശാസ്ത്രം)}}
അക്ഷരങ്ങളെയോ മാത്രകളെയോ അടിസ്ഥാനമാക്കി പദ്യം നിർമിക്കുന്നനിർമ്മിക്കുന്ന തോതാണ് [[വൃത്തം (ഛന്ദഃശാസ്ത്രം)|വൃത്തം]].
ഒരു പാദത്തിൽ ഒരക്ഷരം മുതൽ 26 അക്ഷരങ്ങൾ വരെയുള്ള ഛന്ദസ്സുകൾ [[സംസ്കൃതം|സംസ്കൃതത്തിലുണ്ടെങ്കിലും]], ഒരു വരിയിൽ 8 അക്ഷരം മുതൽ 21 അക്ഷരം വരെ വരുന്നവിധത്തിലുള്ള ഛന്ദസ്സുകളിലെ പ്രധാനവൃത്തങ്ങൾ മാത്രമേ കവികൾ സാധാരണയായി ഉപയോഗിക്കുന്നുള്ളൂ. ഗണം തിരിക്കേണ്ട രീതി അനുസരിച്ച് "വർണവൃത്തങ്ങൾ" എന്നും "മാത്രാവൃത്തങ്ങൾ" രണ്ടുതരത്തിലുള്ള വൃത്തങ്ങളുണ്ട്. വർണവൃത്തങ്ങളിൽ 'മൂന്നക്ഷരം ഒരു ഗണം' എന്ന രീതിയിലും മാത്രാവൃത്തങ്ങളിൽ 'നാലുമാത്ര ഒരു ഗണം' എന്ന രീതിയിലുമാണ് ഗണങ്ങൾ.
 
==ദണ്ഡകങ്ങൾ==
{{Main|ദണ്ഡകം (ഛന്ദഃശാസ്ത്രം)}}
ഇരുപത്തിയാറിൽ കൂടുതൽ അക്ഷരങ്ങൾ ഒരു വരിയിൽ വരുന്നതരം പദ്യങ്ങൾ നിർമിക്കാനുള്ളനിർമ്മിക്കാനുള്ള നിയമങ്ങളാണ് [[ദണ്ഡകം (ഛന്ദഃശാസ്ത്രം)|ദണ്ഡകങ്ങൾ]]. 27 അക്ഷരം മുതൽ 999 വരെ അക്ഷരപാദമുള്ള ദണ്ഡകങ്ങളുണ്ട്. 'ചണ്ഡവൃഷ്ടിപ്രയാതം', 'പ്രതിചക്രം' തുടങ്ങിയ ദണ്ഡകങ്ങൾ പ്രതിപാദം 27 അക്ഷരം വരുന്നവയാണ്.
 
==ഇവകൂടി കാണുക==
"https://ml.wikipedia.org/wiki/ഛന്ദഃശാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്