"ചെമ്പൈ വൈദ്യനാഥ ഭാഗവതർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 21:
 
 
[[ഭാഗവതർ]] എന്ന നിലയിൽ നൈമിഷികമായി [[മനോധർമ്മ സ്വരം|മനോധർമ്മം]] പ്രദർശിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് സുവിദിതം ആണ്. ഏതു സ്വരത്തിൽ നിന്നും [[കീർത്തനം|കീർത്തന]]ത്തിന്റെ ഏതു വരിയിൽ നിന്നും യഥേഷ്ടം [[നിരവൽ|നിരവലോ]], [[സ്വര പ്രസ്താരം|സ്വരപ്രസ്താര]]മോ തുടങ്ങാനും അദ്ഭുതകരമായഅത്ഭുതകരമായ വിധത്തിൽ താളാനുസൃതമായി പാടാനും നിസ്സാരമായി കഴിഞ്ഞിരുന്നു. അക്ഷീണം പാടുമ്പോഴും ഫലിതബോധം കൈവിടാതെയുള്ള കമന്റുകൾ , [[രാഗ വിസ്താരം|രാഗ വിസ്താര]] മധ്യേ പൊടുന്നനെ [[നാസിക ഗാനാലാപനം|നാസിക പ്രയോഗങ്ങ]]ളിലൂടെയുള്ള രാഗ സഞ്ചാരം എന്നിവയൊക്കെ അനേകായിരം രസികരെ അദ്ദേഹത്തിന്റെ ആരാധകരാക്കി മാറ്റി. എല്ലാത്തിനുമുപരി, ജാതിമത ചിന്തയ്ക്കതീതമായി ചിന്തിക്കുകയും നാനാ ജാതിമതസ്ഥരെ ശിഷ്യരായി സ്വീകരിക്കുകയും ചെയ്യുക വഴി താൻ ജീവിച്ച കാലത്തിനുമപ്പുറം ചിന്തിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. പിൽക്കാലത്ത് അതി പ്രശസ്തരായ [[കെ.ജെ. യേശുദാസ്]], [[ജയവിജയന്മാർ]], [[പി. ലീല]] എന്നിവരൊക്കെ അദ്ദേഹത്തിന്റെ ശിഷ്യഗണത്തിൽ പെടുന്നു. <ref>http://www.hindu.com/edu/2006/05/30/stories/2006053000250400.htm </ref>
 
 
"https://ml.wikipedia.org/wiki/ചെമ്പൈ_വൈദ്യനാഥ_ഭാഗവതർ" എന്ന താളിൽനിന്ന് ശേഖരിച്ചത്