"ചുരുട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 50 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q1576 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 1:
{{prettyurl|Cigar}}
[[Image:Cigar Wrapper Color Chart.jpg|thumb|Right|250px| വ്യത്യസ്ഥരൂപത്തിലുംവ്യത്യസ്തരൂപത്തിലും വർണ്ണത്തിലുമുള്ള സിഗാറുകൾ]]
[[Image:Zigarren drehen Vorführung 2008 Mallorca 04.JPG|thumb|Right|250px| പരമ്പരാഗതമായ രീതിയിൽ സിഗാർ നിർമ്മിക്കുന്ന വനിത]]
[[Image:Puros1.JPG|thumb|Right|250px| ആകർഷകവും ആഢംബരവുമായിആഡംബരവുമായി തയ്യാറാക്കിയ വിവിധ വർണ്ണപ്പെട്ടികളിലുള്ള സിഗാർ]]
[[Image:Cigar balcony loc 3b25437r.jpg|thumb|Right|250px| ഹവാന സിഗാർ പുകച്ചുകൊണ്ട് ബാൽക്കണിയിലിരിക്കുന്ന മൂന്ന് ക്യൂബൻ സുന്ദരികളുടെ ചിത്രം, 1868 ൽ പ്രസിദ്ധീകരിച്ചത്]]
പുകവലിയിലൂടെ [[ലഹരി]] ലഭിക്കുന്നതിനായി ഉപയോഗിക്കുന്ന, [[പുകയില]] ഉപയോഗിച്ച് നിർമ്മിക്കുന്ന ഒരു ഉല്പ്പന്നമാണ്‌ '''സിഗാർ (Cigar) അഥവാ ചുരുട്ട്.'''
 
പ്രാദേശികമായി ലഭ്യമാകുന്ന നാടൻ [[ചുരുട്ട്]], [[ബീഡി]],[[സിഗരറ്റ്]] എന്നിവയൊക്കെ പുകവലിക്കാനുപയോഗിക്കുന്ന ലഹരി വസ്തുക്കളാണെങ്കിലും സവിശേഷവും പരമ്പരാഗതവുമായ നിർമ്മാണരീതിയാലും മറ്റു സവിശേഷതകളാലും സിഗാർ മറ്റു പുകവലി ഉല്പ്പന്നങ്ങളിൽനിന്നും വ്യത്യസ്ഥവുംവ്യത്യസ്തവും വിലപിടിപ്പുള്ളതുമാണെന്ന് പറയാം<ref>Gurkha Black Dragon - $1,150 The most expensive cigar of the list is the first production of Gurkha Black Dragon. Only five hand carved camel bone chests of one hundred cigars. The cigar comes in one size, 8.5” by 52. One chest can be yours for $115,000. The second released “similar” blend is $10 to $15 a stick. http://www.mademan.com/mm/10-most-expensive-cigars.html</ref>
 
==പേരിനു പിന്നിൽ==
വരി 26:
 
===ലഭ്യമാകുന്ന നിറങ്ങൾ===
നിർമ്മാണത്തിനുപയോഗിക്കുന്ന സംസ്കരിച്ചെടുക്കുന്നപുകയിലയുടെ വകഭേദമനുസരിച്ച് പല നിറങ്ങളിലുള്ള സിഗാറുകൾ വിപണിയിൽ ലഭ്യമാണ്‌, നേരിയ നിറവ്യത്യാസങ്ങളുള്ള നൂറോളം വ്യത്യസ്ഥവ്യത്യസ്ത പുകയിലകൾ ഉണ്ടെങ്കിലും പ്രധാനമായും ഏഴ് പ്രധാന നിറങ്ങളിലാണ്‌ സിഗാർ പ്രധാനമായും അന്താരാഷ്ട്ര വിപണിയിൽ ലഭ്യമാകുന്നത് ഇളം മഞ്ഞ, ഇളം പച്ച, ഇളം തവിട്ട്, കടം തവിട്ട്, ചുവപ്പ് കലർന്ന തവിട്ട്, ഇളം കറുപ്പ്, കടും കറുപ്പ് തുടങ്ങിയവാണവ.
 
===സിഗാർ രൂപ വ്യത്യാസങ്ങൾ===
"https://ml.wikipedia.org/wiki/ചുരുട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്