"ചീനച്ചട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 5 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q3595636 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 1:
{{prettyurl|Karahi}}
[[പ്രമാണം:Handi-and-karahi.jpg|thumb|right|300px| ഇന്ത്യൻ ഭക്ഷണങ്ങൾ വിളമ്പാനുപയോഗിക്കുന്ന കടായിയും (karahi) (ഇടത്) ഹണ്ടിയും (വലത്) ]]
പാചകത്തിനുപയോഗിക്കുന്ന ഒരു പാത്രമാണ്‌ '''ചീനച്ചട്ടി''' അല്ലെങ്കിൽ '''കടായി''' ('''Karahi''' ) ( '''Kadai''', '''Karai'''—both pronounced the same, ka-''rai'' {{IPA-en|kəˈraɪ|}}). ഇത് കട്ടികൂടിയ വട്ടത്തിലിരിക്കുന്ന ഒരു പാത്രമാണ്‌. [[Indian cuisine|ഇന്ത്യൻ]] , [[Pakistani cuisine|പാക്കിസ്ഥാനിപാകിസ്താനി]] ഭക്ഷണവിഭവങ്ങൾ തയ്യാറാക്കുന്നതിനു ഇത് ഉപയോഗിക്കുന്നു. പൊതുവേ, എണ്ണയിൽ മുക്കി മധുരപലഹാരങ്ങൾ , ഇറച്ചി, പച്ചക്കറികൾ എന്നിവ പാകം ചെയ്യുന്നതിനാണ്‌ ഇതുപയോഗിക്കുന്നത്.
 
ചീനച്ചട്ടി ഉണ്ടാക്കുന്നത് [[cast-iron cookware|കാസ്റ്റ് അയേൺ]] ഉപയോഗിച്ചാണ്‌.{{തെളിവ്}} [[പച്ചിരുമ്പ്]], [[സ്റ്റെയിൻ‌ലെസ്സ് സ്റ്റീൽ]], [[ചെമ്പ്]], അലൂമിനിയം എന്നിവ കൊണ്ടുള്ള ചീനച്ചട്ടിയും കാണാം. ഇക്കാലത്ത് [[Non-stick surface|നോൺ സ്റ്റിക്]] ചീനച്ചട്ടികളും ഉപയോഗത്തിലുണ്ട്.
"https://ml.wikipedia.org/wiki/ചീനച്ചട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്