"ചിദംബരസ്മരണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
 
വരി 1:
{{ആധികാരികത}}പ്രശസ്ത മലയാളകവിയായ [[ബാലചന്ദ്രൻ ചുള്ളിക്കാട്]] എഴുതിയ ഓർമ്മക്കുറിപ്പുകൾ. 1998 ഡിസംബറിൽ പ്രസിദ്ധീകരിച്ചു<ref>.http://www.dcbooks.com/books/2542/chidambarasmarana ഡിസി ബുക്സ്</ref>. മുപ്പത്തിയെട്ടു വിവിധ കുറിപ്പുകളിലായി കവിയുടെ തീക്ഷ്ണമായ ജീവിതാനുഭവങ്ങൾ സ്വതസിദ്ധമായസ്വതസ്സിദ്ധമായ ശൈലിയിൽ കോറിയിട്ടിരിക്കുന്നു. പ്രശസ്തരും അപ്രശസ്തരുമായ ഒട്ടനവധി വ്യക്തികൾ കവിയുടെ കാഴ്ചപ്പാടിലൂടെ കടന്നുപോകുന്നു. ആമുഖമെഴുതിയത് എസ്. ജയചന്ദ്രൻ നായർ.
 
==അവലംബം==
"https://ml.wikipedia.org/wiki/ചിദംബരസ്മരണ" എന്ന താളിൽനിന്ന് ശേഖരിച്ചത്