"ചാർട്ട് ഓഫ് അക്കൗണ്ട്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
 
വരി 4:
 
==ഘടന==
ചാർട്ട് ഓഫ് അക്കൗണ്ട്സിന്റെ ഘടനയെപ്പറ്റി സാമാന്യ തത്വങ്ങളൊന്നുമില്ലതത്ത്വങ്ങളൊന്നുമില്ല. എന്നാൽ ആധുനിക കാലത്ത് ചാർട്ട് ഓഫ് അക്കൗണ്ട്സ് ആസൂത്രിത രൂപവത്കരണം ചെയ്തതും അക്കങ്ങളോ അക്ഷരങ്ങളോ രണ്ടും ചേർന്നതോ ആയ സൂചനാസംക്ഷിപ്തങ്ങൾ (അക്കൗണ്ട് കോഡ്) ചേർത്തതുമായ തരം വർഗ്ഗവും തരവും തിരിക്കപ്പെട്ട പട്ടികയായാണ്‌ നിർമ്മിക്കാറ്. യന്ത്രവത്കൃത അക്കൗണ്ടിങ്ങിന്റെ അടിസ്ഥാന ആവശ്യങ്ങളിലൊന്നാണ്‌ ഇത്തരം ചാർട്ട് ഓഫ് അക്കൗണ്ട്സ് ഘടന.
 
ബെൽജിയം, ഫ്രാൻസ്, ഇറ്റലി, ചില ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ ചാർട്ട് ഓഫ് അക്കൗണ്ട്സിന്റെ അടിസ്ഥാന ഘടന രാജ്യതലത്തിൽ നിയമം മൂലം നിർ‌മ്മിക്കപ്പെട്ടിരിക്കുന്നു. <ref> Financial accounting and reporting: a global perspective By Hervé Stolowy, Michel Lebas (second ed.) page 150, Sec 2.2.2 </ref> എന്നാൽ ഇന്ത്യയടക്കം ലോകത്തെ മിക്ക രാജ്യങ്ങളിലും സ്ഥാപനങ്ങൾക്ക് ഇഷ്ടമുള്ള ചാർട്ട് ഓഫ് അക്കൗണ്ട്സ് ഘടന രൂപവത്കരിക്കാൻ പൂർണ്ണ സ്വാതന്ത്ര്യമുണ്ട്.
വരി 24:
|40000വരവ് || 41000 കച്ചവട വരവ്|| 41100 വിറ്റുവരവ് || 41101 വൈദ്യുത ഉപകരണം വിറ്റുവരവ്
|-
| 50000 ചിലവ്ചെലവ് || 51000 മനുഷ്യ്വാദ്ധ്വാന ചിലവ്ചെലവ് || 51100 ശമ്പളം || 51101 സ്ഥിരജോലിക്കാരുടെ മാസശമ്പളം
|}
 
"https://ml.wikipedia.org/wiki/ചാർട്ട്_ഓഫ്_അക്കൗണ്ട്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്