"ചാലക്കുടിപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 117.204.124.32 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലു...
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 91:
 
== ഭൂമിശാസ്ത്രം ==
വടക്ക് നെല്ലിയാമ്പതി കുന്നുകൾക്കും, കിഴക്ക് ആനമല പർവ്വതനിരകൾക്കും, തെക്ക് ഉയരം കുറഞ്ഞ ഇടമല താഴ്വാരത്തിനും, പടിഞ്ഞാറു തൃശ്ശൂർ സമതലങ്ങൾക്കും ഇടയ്ക്ക് കിടക്കുന്ന ഭൂമിയാണ് ചാലക്കുടി നദീ താഴ്വാരം. ഈ നദീ താഴ്വരയിലെ വനഭൂമി കേരളത്തിലെ ചാലക്കുടി, വാഴച്ചാൽ, നെന്മാറ എന്നീ ഡിവിഷനുകളിലും, തമിഴ്നാട്ടിലെ ഇന്ദിരാഗാന്ധി വന്യജീവിസങ്കേതത്തിലും പെടുന്നു. ആനമലയിൽ നിന്നും പറമ്പികുളം നെല്ലിയാമ്പതി മേഖലയിൽ നിന്നും ഉത്ഭവിക്കുന്ന ചാലക്കുടിപ്പുഴ, വലുപ്പത്തിൽവലിപ്പത്തിൽ കേരളത്തിൽ അഞ്ചാം സ്ഥാനത്താണ്. തൃശ്ശൂർ, പാലക്കാട്, കോയമ്പത്തൂർ എന്നീ ജില്ലകളിലായി കിടക്കുന്ന ഈ നദീതടത്തിന്റെ ആകെ വൃഷ്ടിപ്രദേശം ഏകദേശം 1700 ചതുരശ്ര കിലോമീറ്ററാണ്.
 
== ഉൽഭവം ==
"https://ml.wikipedia.org/wiki/ചാലക്കുടിപ്പുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്