"ചാത്തമ്പള്ളി വിഷകണ്ഠൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
(ചെ.)
യന്ത്രം - അക്ഷരപിശകുകൾ
({{Needs Image}})
(ചെ.) (യന്ത്രം - അക്ഷരപിശകുകൾ)
സ്ത്രീയുടെ ബന്ധുക്കൾ കണ്ടന് പ്രതിഫലം നല്കിയെങ്കിലും കണ്ടൻ ഒന്നും തന്നെ സ്വീകരിച്ചില്ല. തുടർന്ന് അവർ അവരുടെ ഇഷ്ടപ്രകാരം ഒരു പുതിയ വീട് കണ്ടനു വേണ്ടി പണികഴിപ്പിക്കുകയും അതിന്റെ ഗൃഹപ്രവേശദിവസം അത് കണ്ടന് നൽകുകയും ചെയ്തു. ഈ വിവരമറിഞ്ഞ കരുമാരത്ത് നമ്പൂതിരി കണ്ടനെ വിളിച്ചുവരുത്തുകയും കണ്ടൻ ഇല്ലത്തുനിന്നും തിരിച്ചുപോകുന്ന വഴി കരുമാരത്ത് നമ്പൂതിരിയുടെ കിങ്കരന്മാർ കണ്ടനെ വെട്ടികൊലപ്പെടുത്തുകയും ചെയ്തു.
 
അറും കൊല ചെയ്യപ്പെട്ട കണ്ടൻ പിന്നീട് പ്രേതമായി കരുമാരത്ത് നമ്പൂതിരിയെ വേട്ടയാടുകയും പ്രശ്നങ്ങൾ നേരിട്ട ഇല്ലക്കാർ ജ്യോതിഷിയെ കാണുകയും അവരുടെ നിർദേശപ്രകാരംനിർദ്ദേശപ്രകാരം പരിഹാരമായി വിഷകണ്ഠൻ എന്ന തെയ്യം കെട്ടിയാടാൻ തീരുമാനിക്കുകയും ചെയ്തു എന്നാണ്‌ ഐതിഹ്യം<ref name="തോറ്റം">തെയ്യം-എം.വി. വിഷ്ണു നമ്പൂതിരി ,കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, ISBN:81-7638-566-2</ref>.
 
== അവലംബം ==
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2282361" എന്ന താളിൽനിന്ന് ശേഖരിച്ചത്