"ചന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വലിപ്പത്തിൽ മാറ്റമില്ല ,  4 വർഷം മുമ്പ്
(ചെ.)
യന്ത്രം - അക്ഷരപിശകുകൾ
(ചെ.) (Removing Link FA template (handled by wikidata))
(ചെ.) (യന്ത്രം - അക്ഷരപിശകുകൾ)
[[പ്രമാണം:Le Voyage dans la lune.jpg|thumb|''Le Voyage dans la Lune'' (''ചന്ദ്രനിലേക്കുള്ള യാത്ര'') എന്ന നിശ്ശബ്ദചലച്ചിത്രത്തിലെ ദൃശ്യം ]]
 
ചന്ദ്രന്റെ ഭൂപടങ്ങളിൽ ഇരുണ്ട ഭാഗങ്ങളെ മരിയ (കടലുകൾ) എന്നും പ്രകാശമാനമായവയെ ടെറേ (ഭൂഖണ്ഡങ്ങൾ) എന്നും നാമകരണം ചെയ്തു. ചന്ദ്രനിൽ സസ്യജാലങ്ങളും നിവാസികളുമുണ്ടാകാം എന്ന വിശ്വാസം പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യശതകങ്ങൾ വരെ പ്രഗൽഭ ജ്യോതിശാസ്ത്രജ്ഞർ പുലർത്തിപ്പോന്നു. 1835-ൽ Great Moon Hoax വിശ്വസിച്ചവർ ചന്ദ്രനിൽ അദ്ഭുതജീവികൾഅത്ഭുതജീവികൾ ജീവിക്കുന്നുണ്ടെന്ന് കരുതി<ref>{{cite web|url = http://www.museumofhoaxes.com/moonhoax.html | title = The Great Moon Hoax | last = Boese | first = A. | publisher = Museum of Hoaxes | year = 2002 | accessdate = 2007-04-12}}</ref>. എന്നാൽ ഏതാണ്ട് അക്കാലം തന്നെ [[വിൽഹെൽമ് ബിയർ]], [[ജൊഹാൻ മാഡ്ലർ]] എന്നിവർ ''Mappa Selenographica'', ''Der Mond'' എന്നീ ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ച് ചന്ദ്രനിൽ ജലമോ കാര്യമായ അന്തരീക്ഷമോ ഇല്ല എന്ന് സ്ഥാപിച്ചു.
 
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയുടെ അവസാനം വരെപ്പോലും ചന്ദ്രന്റെ ദൂരപക്ഷഭാഗത്തെക്കുറിച്ച് യാതൊന്നും തന്നെ അറിയപ്പെട്ടിരുന്നില്ല. 1959-ൽ സോവിയറ്റ് യൂണിയന്റെ ലൂണ-3 ആണ് ആദ്യമായി ഇതിൽ വിജയിച്ചത്. തുടർന്ന് 1960-കളിൽ ലൂണാർ ഓർബിറ്റർ പ്രോഗ്രാം ദൂരപക്ഷഭാഗത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നല്കുകയും ആ ഭാഗത്തിന്റെ ഭൂപടം ഉണ്ടാക്കുന്നതിൽ വിജയിക്കുകയും ചെയ്തു.
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2282342" എന്ന താളിൽനിന്ന് ശേഖരിച്ചത്