"ഗ്വിയോം ഡ്യൂഫേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 31 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q207717 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
 
വരി 6:
==തനതു ശൈലിയിൽ സംഗീതരചന==
 
പരമ്പരാഗത ശൈലിയിൽ സംഗീതരചന നടത്താൻ വൈമുഖ്യം കാട്ടിയ ഡ്യൂഫേ പുതിയൊരു പന്ഥാവ് വെട്ടിത്തുറന്നു. ആർഭാടപൂർണമായ സംഗീതശൈലി ഉപേക്ഷിച്ച് തനതായ ശൈലിയിൽ സംഗീതരചന നടത്തി. പല സ്വരസ്ഥാനങ്ങളിൽ ആലപിക്കത്തക്ക രീതിയിൽ പാട്ടുകുർബാന ചിട്ടപ്പെടുത്തുന്നതിലാണ് ഡ്യൂഫേ കൂടുതൽ വൈദഗ്ധ്യംവൈദഗ്ദ്ധ്യം കാട്ടിയത്. മംഗളഗാനങ്ങളും കന്യാമറിയത്തിന്റെ സ്തുതിഗീതങ്ങളും ഇദ്ദേഹത്തിന്റെ രചനകളിൽ ഉൾപ്പെടുന്നു. മൂന്നു ഭാഗങ്ങൾ ഉള്ള ലഘുഗാനങ്ങളാണ് ഡ്യൂഫേയുടെ സവിശേഷ സംഭാവനയായി കരുതപ്പെടുന്നത്. 1474 നവംബർ 27-ന് കംബ്രായിൽ ഡ്യൂഫേ അന്തരിച്ചു.
 
==അവലംബം==
"https://ml.wikipedia.org/wiki/ഗ്വിയോം_ഡ്യൂഫേ" എന്ന താളിൽനിന്ന് ശേഖരിച്ചത്