"ഗ്നു/ലിനക്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 2 ഇന്റര്വിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:q3251801 എന്ന താളിലേക്ക് മാറ്റിപ്പാര്പ്പിച്ചിരിക്ക...
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 16:
[[File:Linux kernel ubiquity.svg|thumb|300px|Linux (kernel)]]
വളരെ പ്രശസ്തമായ ഒരു [[ഓപ്പറേറ്റിംഗ് സിസ്റ്റം|ഓപ്പറേറ്റിംഗ് സിസ്റ്റമാണ്]] '''ഗ്നു/ലിനക്സ്''' (ആംഗലേയം:GNU/Linux). 1983 ൽ [[റിച്ചാർഡ് സ്റ്റാൾമാൻ]] തുടക്കം കുറിച്ച [[ഗ്നു]] (ആംഗലേയം:GNU) പദ്ധതിയുടെ സോഫ്റ്റ്‌വെയർ ഭാഗങ്ങളും [[ലിനസ്‌ ബെനഡിക്റ്റ്‌ ടോർവാൾഡ്സ്‌|ലിനസ് ടോർവാൾഡ്സ്]] വികസിപ്പിച്ചെടുത്ത [[ലിനക്സ് കെർണൽ|ലിനക്സ്]] എന്ന കേർണലും ചേർന്നാണ് ഈ ഓപ്പറേറ്റിങ് സിസ്റ്റം പിറവിയെടുത്തത്. 1992ൽ ലിനക്സ് കെർണൽ, [[ഗ്നൂ സാർവ്വജനിക അനുവാദപത്രം|ഗ്നു ജിപിഎൽ അനുമതിപത്രം]] സ്വീകരിച്ചതോടെയാണു് ഈ ഓപ്പറേറ്റിങ്ങ് സിസ്റ്റം ഉപയോഗയോഗ്യമായതു്. ഗ്നു പ്രൊജക്റ്റിന്റെ ഭാഗങ്ങളും ലിനക്സ് കേർണലും ചേർന്നാണു് ഇതുണ്ടായതെന്നതുകൊണ്ടു് ഇതിനെ ഗ്നു/ലിനക്സ് എന്നു വിളിക്കുന്നു. പലപ്പോഴും തെറ്റിദ്ധാരണമൂലമോ, പറയാനുള്ള എളുപ്പം മൂലമോ [[ഗ്നു]] എന്നത് ഒഴിവാക്കി [[ലിനക്സ്]] എന്ന് മാത്രം ഉപയോഗിക്കാറുണ്ട്.
ലിനക്സ് കെർണലും, ഗ്നു പ്രൊജക്റ്റും, മറ്റു സോഫ്റ്റ്‌വെയർ ദാതാക്കൾ എന്നിവരിൽ നിന്നുള്ള [[സോഫ്റ്റ്‌വെയർ|സോഫ്റ്റ്‌വെയറുകളും]] കൂടിച്ചേർന്ന സമ്പൂർണ്ണ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഗ്നു/ലിനക്സ്. ഇത് ഒരു [[സ്വതന്ത്ര സോഫ്റ്റ്വെയർസോഫ്റ്റ്‌വേർ|സ്വതന്ത്ര സോഫ്റ്റ്‌വെയറാണ്]].
 
== ചരിത്രം ==
"https://ml.wikipedia.org/wiki/ഗ്നു/ലിനക്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്