"ഗെറിറ്റ് ഡൗ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗീകരണം:ജീവിതകാലം
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
 
വരി 6:
==ഡൗവിന്റെ ചിത്രങ്ങൾ==
 
ഡൗവിന്റെ ചില ചിത്രങ്ങൾ മാഗ്നിഫൈയിങ് ഗ്ലാസ്സിന്റെ സഹായത്തോടെ രചിച്ചവയാണ്. അനേക വിഷയങ്ങളെക്കുറിച്ച് ചിത്രങ്ങൾ വരച്ചുവെങ്കിലും ഭവനങ്ങളുടെ ഉൾഭാഗം ചിത്രീകരിക്കുന്നതിലാണ് ഡൗ കൂടുതൽ വൈദഗ്ധ്യംവൈദഗ്ദ്ധ്യം കാട്ടിയത്. കൃത്രിമ വെളിച്ച ത്തിൽ തിളങ്ങുന്ന ഗൃഹോപകരണങ്ങൾ അതിസൂക്ഷ്മമായി വരച്ചിരുന്നു.
 
1648-ൽ മറ്റൊരു ചിത്രകാരനായ ജാൻസ്റ്റിനുമായി ചേർന്ന് ലീഡ നിൽ ''ഗിൻഡ് ഒഫ് സെയ്ന്റ് ലൂക്കിനു'' രൂപംനൽകി. സ്റ്റിനിനെ അപേക്ഷിച്ച് ഡൗ കൂടുതൽ ധനവും പ്രശസ്തിയും നേടി. റെംബ്രാൻഡിന്റെ ചിത്രങ്ങളേക്കാൾ കൂടിയ വിലയ്ക്കാണ് ഡൗവിന്റെ ചിത്രങ്ങൾ വിറ്റഴിഞ്ഞിരുന്നത്. ഇംപ്രഷനിസം അരങ്ങേറിയതോടെയാണ് ഈ ചിത്രങ്ങൾക്കു വിലയിടിവു സംഭവിച്ചത്. സ്വന്തം വർക്ക്ഷോപ്പിൽ ഡൗ അനേകം ശിഷ്യന്മാർക്ക് പരിശീലനം നൽകിയിരുന്നു.
"https://ml.wikipedia.org/wiki/ഗെറിറ്റ്_ഡൗ" എന്ന താളിൽനിന്ന് ശേഖരിച്ചത്