"ഗുവാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:മൈക്രോനേഷ്യ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 71:
 
==ചരിത്രം==
[[Image:Tinian latte stone at Taga House with man.jpg|thumb|upright|അറിയാവുന്നതിൽ ഏറ്റവും വലിയ ലാറ്റെ കല്ലിനു സമീപത്ത് ഒരു മനുഷ്യൻ നിൽക്കുന്നു. ഇവിടെയാണ് ടാഗ എന്ന ഗോത്രത്തലവൻ താമസിച്ചിരുന്നത് എന്നാണ് ഐതീഹ്യംഐതിഹ്യം]]
ദക്ഷിണപൂർവ ഇന്തോനേഷ്യയിലെ വാസികളാണ് ഉദ്ദേശം 2000 ബി.സി.യിൽ ഗുവാം കണ്ടുപിടിച്ചത്. യൂറോപ്യന്മാരുമായി ബന്ധം സ്ഥാപിക്കുന്നതിനു മുൻപുള്ള തദ്ദേശവാസികളുടെ വിവരങ്ങൾ മിത്തുകളിൽ നിന്നും കഥകളിൽ നിന്നും, പുരാവസ്തുശാസ്ത്രത്തിൽ നിന്നും ജെസ്യൂട്ട് മിഷനറിമാരുടെ രേഖകളിൽ നിന്നുമാണ് നമുക്ക് ലഭിക്കുന്നത്.
 
വരി 144:
[[Chamorros|ചമോറോകളാണ്]], ഏറ്റവും വലിയ ജനവിഭാഗം. മൊത്തം ജനസംഖ്യയുടെ 37.1% ഇവരാണ്. ഫിലിപ്പിനോകൾ (25.5%), വെള്ളക്കാർ, സ്പാനിഷ്/മറ്റു യൂറോപ്യ അമേരിക്കൻ വിഭാഗങ്ങൾ എന്നിവർ (10%). ചൈനക്കാർ, ജപ്പാൻകാർ, കൊറിയക്കാർ എന്നിവരാണ് മറ്റുള്ളവർ. 85% ജനങ്ങളും റോമൻ കത്തോലിക്കാ വിഭാഗത്തിൽ പെടുന്നു.
 
2000 മുതൽ 2010 വരെ 2.9% മാത്രമായിരുന്നു ജനസംഖ്യാവളർച്ചയെങ്കിലും ,<ref>[http://www.bsp.guam.gov/index.php?option=com_content&view=article&id=130&Itemid=100008 2010 Guam Census Population Counts]. bsp.guam.gov</ref> 2010 മുതൽ 2014 വരെ നടക്കുന്ന അമേരിക്കൻ സൈന്യവിന്യാസത്തോടെ ജനസംഖ്യ 40% വളരുമെന്ന് പ്രതീക്ഷിക്കുന്നു. നിർമാണപ്രവർത്തനങ്ങൾനിർമ്മാണപ്രവർത്തനങ്ങൾ ഏറ്റവും കൂടുതൽ നടക്കുന്ന സമയത്ത് 80,000 വരെയാൾക്കാർ ഇവിടെ അധികമായുണ്ടാകും.<ref>Thompson, Erin. [http://decolonizeguam.blogspot.jp/2009/11/eis-79178-new-people-on-island-by-2014.html EIS: 79,178 new people on island by 2014, Pacific Daily News] (2009-11-21)</ref>
 
ഇംഗ്ലീഷ് [[Chamorro language|ചമോറോ ഭാഷ]] എന്നിവയാണ് ഔദ്യോഗിക ഭാഷകൾ.
വരി 153:
പരമ്പരാഗത ചമോറോ സംസ്കാരം സ്പെയിൻകാർ ഇവിടെയെത്തും മുൻപുള്ള സംസ്കാരത്തിന്റെയും സ്പാനിഷ് സംസ്കാരത്തിന്റെയും മെക്സിക്കോയിൽ രൂപപ്പെട്ട സംസ്കാരത്തിന്റെയും മിശ്രണത്താൽ ഉരുത്തിരിഞ്ഞുണ്ടായ ഒന്നാണ്. ചമോറോ ഭാഷ, സംഗീതം, നൃത്തം, കടൽയാത്ര, ഭക്ഷണം, കളികൾ (ബാറ്റു, ചോങ്ക, എസ്റ്റുലെക്സ്, ബായോഗു എന്നിവ ഉദാഹരണം), മീൻപിടിത്തം, ഗാനങ്ങൾ, വസ്ത്രവിധാനം എന്നിവയിലൊക്കെ ഈ സമ്മിശ്രസംസ്കാരം ദൃശ്യമാണ്. 1668 മുതൽ 1898 വരെയുള്ള സ്പാനിഷ കോളനിഭരണക്കാലത്ത് ബഹുഭൂരിപക്ഷം നാട്ടുകാരെയും മതപരിവർത്തനം ചെയ്ത് റോമൻ കത്തോലിക്കരാക്കി മാറ്റിയിരുന്നു. ഈസ്റ്റർ, ക്രിസ്മസ് മുതലായ ആഘോഷങ്ങൾ വ്യാപകമായി. മിക്ക ചമോറോകളുടെയും കുടുംബപ്പേരും സ്പാനിഷ് ശൈലിയിലാകാൻ കാരണം മതപരിവർത്തനമാണ്.
 
അമേരിക്കയുടെയും സ്പെയിനിന്റെയും സാംസ്കാരിക സ്വാധീനം കാരണം ചമോറോകളുടെ ആദ്യകാല സാംസ്കാരിക പാരമ്പര്യം ഏറെക്കുറെ കൈമോശം വന്ന സ്ഥിതിയിലാണിപ്പോൾ. കഴിഞ്ഞ കുറച്ചു പതിറ്റാണ്ടുകളായി സ്പെയിൻകാരുടെ വരവിനു മുൻപുള്ള സംസ്കാരം തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ചില പണ്ഡിതർ പസഫിക്കിലെ മറ്റു ദ്വീപുകളിൽ സന്ദർശിച്ച് ആദ്യകാല ചമോറോകളുടെ നൃത്തം, ഭാഷ, നൗക നിർമാണംനിർമ്മാണം എന്നിവ എങ്ങനെയായിരുന്നിരിക്കണം എന്ന് ഗവേഷണം നടത്തിയിട്ടുണ്ട്.
 
പൊതുമുതലിനും പരസ്പര സഹകരണത്തിനും ഊന്നൽ നൽകുന്ന സമ്പ്രദായങ്ങൾ (മൂല്യങ്ങൾ) ആയ ചെഞ്ചുലെ, ഇനാഫമയോലക് എന്നിവ (chenchule'. inafa'maolek) പാശ്ചാത്യ സ്വാധീനമുണ്ടായിട്ടും നഷ്ടപ്പെട്ടുപോകാത്ത രണ്ട് കാര്യങ്ങളാണ്.
വരി 159:
[[File:Gadao Guam.jpg|left|thumb||യൂറോപ്യന്മാർ എത്തും മുൻപുള്ള ഗുവാമിനെപ്പറ്റിയുള്ള കഥകളിൽ ഗഡാവോ എന്ന ചീഫ് സ്ഥാനം പിടിക്കുന്നുണ്ട്. ]]
 
ബഹുമാനത്തിൽ ആസ്പദമായ സാമൂഹിക നിയമങ്ങളാണ് ചമോറോ സംസ്കാരത്തിന്റെ മുഖ്യഭാഗം. മുതിർന്നവരുടെ കൈകൾ മണക്കുക, കഥകളും മറ്റും തലമുറകളിലൂടെ കൈമാറുക, പഴയ യുദ്ധഭൂമിയിലേയ്ക്കും കാട്ടിലേയ്ക്കും മറ്റും പ്രവേശിക്കുന്നതിനുമുൻപ് പരേതാത്മാക്കളോട് അനുവാദം ചോദിക്കുക എന്നിവയൊക്കെ ഇത്തരം ആചാരങ്ങളിൽ പെടുന്നു. തോണി നിർമാണംനിർമ്മാണം, ബെലെംബായോടുയെൻ (belembaotuyan) എന്ന തന്ത്രിവാദ്യം നിർമിക്കുകനിർമ്മിക്കുക, കവണകൾ ഉണ്ടാക്കുക, ശവമടക്കുന്ന രീതി എന്നിവയൊക്കെ യൂറോപ്യന്മാരുടെ വരവിനും മുൻപേയുള്ളവയാണ്.
 
നെയ്ത്ത് (കുട്ടകൾ, പരവതാനികൾ, സഞ്ചികൾ, തൊപ്പികൾ, ഭക്ഷണം സൂക്ഷിക്കുന്ന പാത്രങ്ങൾ എന്നിവ ഉദാഹരണം), നെയ്ത്തുയന്ത്രം ഉപയോഗിച്ചുള്ള നിർമിതികൾ എന്നിവ ഇവിടെ പ്രചാരത്തിലുണ്ട്. കക്കകളും മറ്റും ഉപയോഗിച്ചുള്ള നെക്‌ലേസുകൾ, ബ്രേസ്‌ലെറ്റുകൾ, കമ്മലുകൾ, ബെൽറ്റുകൾ, ചീപ്പുകൾ എന്നിവയും നിർമിക്കപ്പെടുന്നുണ്ട്നിർമ്മിക്കപ്പെടുന്നുണ്ട്.
 
==ഭരണകൂടവും രാഷ്ട്രീയവും==
[[File:War in the Pacific National Historical Park.jpg|right|thumb|ഗുവാമിലെ അസാൻ എന്ന സ്ഥലത്തുള്ള പെസഫിക് യുദ്ധസ്മാരകമായ ഉദ്യാനം]]
 
തിരഞ്ഞെടുക്കപ്പെടുന്ന ഗവർണറും ഒരു തലം മാത്രമുള്ളതും 15 അംഗങ്ങളുള്ളതുമായ നിയമനിർമാണസഭയുമാണ്നിയമനിർമ്മാണസഭയുമാണ് ഇവിടെയുള്ളത്. ജനപ്രതിനിധികളെ സെനറ്റർമാർ എന്നാണ് വിളിക്കുന്നത്. അമേരിക്കൻ കോൺഗ്രസ്സിലേയ്ക്ക് വോട്ടവകാശമില്ലാത്ത ഒരു പ്രതിനിധിയെ ഗുവാം തിരഞ്ഞെടുത്തയയ്ക്കുന്നുണ്ട്. അമേരിക്കൻ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ഇവിടെയും നടക്കാറുണ്ടെങ്കിലും ഇലക്ടറൽ കോളേജിൽ പ്രാതിനിദ്ധ്യമില്ലാത്തതിനാൽ ഇതിന് പ്രയോജനമൊന്നുമില്ല. ഡെമോക്രാറ്റിക് പാർട്ടിയുടെയും റിപ്പബ്ലിക്കൻ പാർട്ടിയുടെയും സ്ഥാനാർത്ഥി നിർണയത്തിൽ ഗുവാമിലെ വാസികൾക്ക് സ്വാധീനം ചെലുത്താൻ സാധിക്കും. <ref name="Rogers" />
 
1980-കളിലും 1990-കളുടെ ആദ്യ ഭാഗത്തിലും [[പോർട്ടോ റിക്കോ]] മാതിരി സ്വയം ഭരണം ലഭിക്കാനുള്ള ശ്രമം നടന്നിരുന്നു. ഇതിനെ അമേരിക്ക നിരാകരിക്കുകയാണുണ്ടായത്. അമേരിക്കൻ സംസ്ഥാനമാവുക, ഹവായി സംസ്ഥാനവുമായോ നോർതേൺ മറിയാന ദ്വീപുകളുമായോ ഒത്തുചേരുക എന്നീ ദിശകളിലും ശ്രമം നടക്കുന്നുണ്ട്. സ്വാതന്ത്ര്യം നേടാനുള്ള ശ്രമവും നടക്കുന്നുണ്ട്.
വരി 187:
* സംയുക്ത സേനാ ആസ്ഥാനം (നാഷണൽ ഗാർഡ്) – റേഡിയോ ബാരിഗാഡ, ഫോർട്ട് ജുവാൻ മുന എന്നീ സ്ഥലങ്ങൾ
 
ഗുവാമും മറ്റു മരിയാന ദ്വീപുകളും അമേരിക്കൻ ഐക്യനാടുകളുടെ സൈനികരെ പരിശീലിപ്പിക്കാനുള്ള കേന്ദ്രമാക്കി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. തുറമുഖത്തിൽ വിമാനവാഹിനികളടുപ്പിക്കാൻ സാധിക്കുന്ന ഒരു പുതിയ ബർത്തും പുതുറ്റായി 8,600 മറീനുകൾക്കും 9,000 കുടുംബാംഗങ്ങൾക്കും താമസിക്കാനുള്ള സൗകര്യവും ഇവിടെ നിർമിക്കാനുദ്ദേശിച്ചിരുന്നുനിർമ്മിക്കാനുദ്ദേശിച്ചിരുന്നു. ജപ്പാനിലെ ഒക്കിനാവയിലുള്ള സൈനിക കേന്ദ്രം ഇങ്ങോട്ടേയ്ക്ക് മാറ്റുകയായിരുന്നു ഉദ്ദേശം. 2010 ഫെബ്രുവരിയിൽ അമേരിക്കയിലെ പരിസ്ഥിതി സംരക്ഷണ ഏജൻസി ഒരു കത്തിൽ ഈ നീക്കത്തെ നിശിതമായി വിമർശിച്ചിരുന്നു. ഇത് ജലദൗർലഭ്യത്തിനും മാലിന്യ സംസ്കരണത്തിനും മറ്റു പ്രശ്നങ്ങൾക്കും കാരണമാവുകയും പവിഴപ്പുറ്റുകളുടെ നാശത്തിന് കാരണമാവുകയും ചെയ്യുമെന്നാണ് ഭീതി. <ref>{{Cite news
| last = McAvoy
| first = Audrey
വരി 262:
[[File:Guam Grassland.jpg|right|thumb|ഗുവാമിലെ പുൽമേട്]]
 
ജലാംശം കൂടിയ അന്തരീക്ഷമാണെങ്കിലും എല്ലാ വരൾച്ചയിലും ഗുവാമിൽ കാട്ടുതീ ഉണ്ടാകാറുണ്ട്. മിക്ക സംഭവങ്ങളും മനുഷ്യർ കാരണമുണ്ടാകുന്നതാണ്. 80% കേസുകളും മനപ്പൂർവ്വമുള്ളമനഃപൂർവമുള്ള തീവയ്പ്പുകളാണത്രേ. <ref>[http://web.archive.org/web/20090324224423/http://www.guamforestry.org/docs/final_guam_2004.pdf Territory of Guam Fire Assessment January 2004], pp. 6–7, guamforestry.org</ref> തീവച്ചുകഴിഞ്ഞാൽ കിളിച്ചുവരുന്ന പുല്ലിലേയ്ക്ക് മാനുകൾ ആകർഷിക്കപ്പെടുന്നതുകൊണ്ട് വേട്ടക്കാർ മനപ്പൂർവ്വംമനഃപൂർവം പുൽമേടുകളിൽ തീവയ്ക്കാറുണ്ട്. വിദേശികളായ പലയിനം പുല്ലുകളും തീപിടുത്തത്തിനെ ആശ്രയിച്ച് വളരുന്നതായതുകൊണ്ട് ഈ തീവയ്പ്പുകൾ അവയെ സഹായിക്കുന്നുണ്ട്. മുൻകാലങ്ങളിൽ കാടുകളുണ്ടായിരുന്ന പ്രദേശങ്ങളിൽ പുൽമേടുകളും സസ്യങ്ങളില്ലാത്ത പ്രദേശങ്ങളും വന്നതിനാൽ ഇപ്പോൾ മണ്ണൊലിപ്പ് കൂടിയിട്ടുണ്ട്. മഴക്കാലത്ത് ഫെന ജലാശയത്തിലേയ്ക്കും ഉഗും നദിയിലേയ്ക്കും മണ്ണൊലിക്കാറുണ്ട്. മണ്ണൊലിപ്പ് ദ്വീപിനു ചുറ്റുമുള്ള പവിഴപ്പുറ്റുകളെയും ബാധിക്കുന്നുണ്ട്. വനവൽക്കരണത്തിന് ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും സ്വാഭാവിക പ്രകൃതി നിലനിർത്തുക പ്രായേണ അസാദ്ധ്യമായിക്കൊണ്ടിരിക്കുകയാണ്. <ref>{{cite web | url= http://web.archive.org/web/20071213232039/http://www.nps.gov/archive/wapa/indepth/Park/Natural/fire/fireguam.htm| work= [[United States Department of the Interior]] | author= [[National Park Service]] | title= Fire and Guam | accessdate= 2007-06-16}}</ref>
 
===സമുദ്രത്തിലെ സംരക്ഷിതമേഖലകൾ===
"https://ml.wikipedia.org/wiki/ഗുവാം" എന്ന താളിൽനിന്ന് ശേഖരിച്ചത്