"ഗിൽഗിറ്റ്-ബാൾട്ടിസ്ഥാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 75:
| footnotes =
}}
[[പാകിസ്ഥാൻപാകിസ്താൻ|പാകിസ്ഥാന്റെപാകിസ്താന്റെ]] നിയന്ത്രണത്തിലുള്ള ഏറ്റവും വടക്കുള്ള പ്രദേശമാണ് '''ഗിൽഗിറ്റ്-ബാൾട്ടിസ്ഥാൻ'''<ref name=Weightman>{{cite book|last=Weightman|first=Barbara A.|title=Dragons and Tigers: A Geography of South, East, and Southeast Asia|year=2005|publisher=John Wiley & Sons|isbn=978-0-471-63084-5|page=193|edition=2nd|date=2|month=December}}</ref> ([[Urdu]]/[[Shina language|Shina]]/[[Burushaski language|Burushaski]]: {{Nastaliq|گلگت بلتستان}}, [[Balti language|Balti]]: <span style="font-size:155%"> གིལྒིཏ་བལྟིསྟན </span>. മുമ്പ് '''വടക്കൻ പ്രദേശങ്ങൾ''' <ref>"[http://www.app.com.pk/en_/index.php?option=com_content&task=view&id=85033&Itemid=2 Cabinet approves ‘Gilgit-Baltistan Empowerment and Self-Governance Order 2009’]" 29 August 2009 ''Associated Press of Pakistan''</ref>) എന്ന് അറിയപ്പെട്ടിരുന്നു. തെക്ക് പാകിസ്ഥാന്റെപാകിസ്താന്റെ നിയന്ത്രണത്തിലുള്ള [[ആസാദ് കശ്മീർ|ആസാദ് കശ്മീരുമായും]], പടിഞ്ഞാറ് പാകിസ്ഥാനിലെപാകിസ്താനിലെ [[Khyber Pakhtunkhwa|ഖൈബർ പഷ്തുൺഖ്വാ]] പ്രവിശ്യയുമായും, വടക്ക് [[അഫ്‌ഗാനിസ്ഥാൻ|അഫ്ഗാനിസ്ഥാനിലെ]] [[വാഖാൻ ഇടനാഴി]]യുമായും, വടക്കുകിഴക്ക് [[ചൈന]]യിലെ സ്വയംഭരണപ്രദേശമായ [[സിൻജിയാങ്|സിൻജിയാങുമായും]] തെക്കുകിഴക്ക് [[ഇന്ത്യ]]യുടെ നിയന്ത്രണത്തിലുള്ള [[ജമ്മു-കശ്മീർ|ജമ്മു-കാശ്മീർ]] സംസ്ഥാനവുമായും ഗിൽഗിറ്റ്-ബാൾട്ടിസ്ഥാൻ അതിർത്തി പങ്കുവെയ്ക്കുന്നു.
 
{| class="infobox borderless"
വരി 115:
[[വർഗ്ഗം:ഗിൽഗിറ്റ്-ബാൾട്ടിസ്ഥാൻ]]
[[വർഗ്ഗം:കശ്മീർ]]
[[വർഗ്ഗം:പാകിസ്ഥാനിലെപാകിസ്താനിലെ പ്രവിശ്യകൾ]]
"https://ml.wikipedia.org/wiki/ഗിൽഗിറ്റ്-ബാൾട്ടിസ്ഥാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്