"ഗീതഗോവിന്ദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1 ഇന്റര്വിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:q389414 എന്ന താളിലേക്ക് മാറ്റിപ്പാര്പ്പിച്ചിരിക്ക...
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 71:
==== സർഗ്ഗം ഏഴ് :നാഗരികനാരായണം ====
:'''പതിമൂന്നാം അഷ്ടപദി'''
"കഥിതസമയേപി ഹരിരഹഹ" എന്നു തുടങ്ങുന്ന പതിമൂന്നാം ഗീതത്തിൽ രാധ വിരഹ ദുഖത്താൽദുഃഖത്താൽ വിലപിക്കുന്നു.
:'''പതിനാലാം അഷ്ടപദി'''
"സ്മരസമരോചിത വിരചിതവേഷാ" എന്നു തുടങ്ങുന്ന പതിനാലാം ഗീതത്തിൽ ശ്രീകൃഷ്ണൻ മറ്റൊരു ഗോപികയുമായി ക്രീഡിക്കുന്നതായി സങ്കല്പിച്ചു രാധ സഖിയോടു പരിഭവം പറയുന്നു.
"https://ml.wikipedia.org/wiki/ഗീതഗോവിന്ദം" എന്ന താളിൽനിന്ന് ശേഖരിച്ചത്