"ഗദ്ദാമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 20:
| website =
}}
2011 ഫെബ്രുവരി 4-നു് [[കമൽ|കമലിന്റെ]] സംവിധാന നിർവഹണത്തിൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് '''ഗദ്ദാമ'''. ഗൾഫ് രാജ്യങ്ങളിൽ വീട്ടുജോലിക്കായി എത്തപ്പെടുന്ന പ്രവാസി സ്ത്രീകളുടെ ജീവിതകഥയാണ് ഗദ്ദാമ പറയുന്നത്. വേലക്കാരി എന്നതിന്റെ അറബിയായ "ഖാദിമ" എന്ന പദത്തിന്റെ അറബ് വാമൊഴി പ്രയോഗമാണ് ഗദ്ദാമ.<ref>http://www.khaleejtimes.com/displayarticle.asp?xfile=data/diversions/2011/January/diversions_January18.xml&section=diversions&col=</ref> പ്രവാസി മലയാളിയും എഴുത്തുകാരനുമായ കെ.യു. ഇഖ്ബാൽ [[ഭാഷാപോഷിണി|ഭാഷാപോഷിണിയിൽ]] എഴുതിയ ഗദ്ദാമ എന്ന ഫീച്ചറിനെ ആസ്പദിച്ച് കെ. ഗിരീഷ്കുമാറും കമലും ചേർന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത്.<ref>http://frames.mathrubhumi.com/movies/interview/155766/#storycontent</ref> സൗദി അറേബ്യയിലെ ഒരു മലയാളി വീട്ടുവേലക്കാരിയുടെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. യു.എ.ഇ ഉൾപ്പടെയുള്ളഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഗദ്ദാമയെ ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെടുത്തി പ്രദർശനം തടയപ്പെട്ടു.<ref>[http://www.madhyamam.com/news/73918/110430 മാധ്യമം ഓൺലൈൻ ഏപ്രിൽ 4 ,2011]</ref>
 
==നിർമ്മാണം==
"https://ml.wikipedia.org/wiki/ഗദ്ദാമ" എന്ന താളിൽനിന്ന് ശേഖരിച്ചത്