"ഖിലാഫത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Jershin (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതി...
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 10:
* ഭൂമിയും അവിടെ വസിക്കാൻ ജനങ്ങളും ഉണ്ടായിരിക്കുക.
* ആ ഭൂമിയുടെയും ജനങ്ങളുടെയും മേൽ മുസ്‌ലിങ്ങൾക്ക് അധികാരവും ആധിപത്യവും ഉണ്ടായിരിക്കുക.
* ഒരു ഖലീഫക്ക്‌ വേണ്ട എല്ലാ നിബന്ധനകളും (ശർത്തുൽ ഇൻഖാദ്) പാലിക്കപ്പെട്ട ഒരു ഖലീഫ ഉണ്ടായിരിക്കുക. (ശർത്തുൽ ഇൻഖാദ്: മുസ്‌ലിം ആയിരിക്കുക, പ്രായപൂർത്തിയായിരിക്കുക, സ്വതന്ത്രനായിരിക്കുക, പുരുഷൻ ആയിരിക്കുക, ബുദ്ധി സ്ഥിരത ഉണ്ടായിരിക്കുക, വിശ്വസ്ഥൻവിശ്വസ്തൻ ആയിരിക്കുക).
* 
ആ പ്രദേശത്തെ ജനവിഭാഗങ്ങളുടെ ഇടയിൽ നിന്നുള്ള പണ്ഡിത പ്രമുഖരുടെയും നേതാക്കളുടെയും ഇടയിൽ നിന്ന് ഒരു കൂട്ടം ആളുകൾ ബൈഅത്തു നൽകുക.
* പ്രസ്തുത ബൈഅത്ത് ഖലീഫയാൽ സ്വീകരിക്കപ്പെടുക.
"https://ml.wikipedia.org/wiki/ഖിലാഫത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്