"കൺട്രോളർ ആന്റ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

infobox
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 38:
{{ഭാരതത്തിന്റെ രാഷ്ട്രതന്ത്രം}}
 
ഇന്ത്യയിലെ കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങളുടെ വരവു ചെലവു കണക്കുകൾ പരിശോധിക്കുന്നതിനും ആവശ്യമായ നിർദേശങ്ങൾനിർദ്ദേശങ്ങൾ ഇക്കാര്യത്തിൽ നൽകുന്നതിനുമായി ഭരണഘടന 148 മുതൽ 151 വരെയുള്ള വകുപ്പുകൾ പ്രകാരം അധികാരപ്പെടുത്തപ്പെട്ട സ്ഥാപനമാണ് '''കംട്രോളർ ആന്റ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ'''.<ref>http://www.cag.gov.in/</ref>
[[ഇന്ത്യൻ പ്രധാനമന്ത്രി|പ്രധാനമന്ത്രിയുടെ]] ഉപദേശപ്രകാരം രാഷ്ട്രപതിയാണ് കംട്രോളർ ആന്റ് ഓഡിറ്റർ ജനറലിനെ നിയമിക്കുന്നത് . സർക്കാരുകളുടെ വാർഷിക കണക്കുകൾ ഒത്തു നോക്കി [[പാർലമെന്റ്|പാർലമെന്റിൽ]] അതിന്റെ റിപ്പോർട്ട് സമർപ്പിക്കലാണ് പ്രധാന ചുമതല. സി.എ.ജി. യെ [[ഇംപീച്ച്മെന്റ്]] നടപടിയിലൂടെ മാത്രമെ പുറത്താക്കാൻ കഴിയുകയുള്ളൂ.
==കാലാവധി==