"ക്വാർട്ടറിംഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Removing Link GA template (handled by wikidata)
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 17:
 
====സാധാരണ രാജ്യദ്രോഹം====
തന്റെ യജമാനനെ ഭൃത്യൻ കൊല്ലുന്നതിനെയോ; പുരോഹിതൻ തന്നിലുയർന്നയാളെ കൊല്ലുന്നതിനെയോ; ഭാര്യ ഭർത്താവിനെ കൊല്ലുന്നതിനെയോ സാധാരണ രാജ്യദ്രോഹമായി വർഗീകരിച്ചു. സാധാരണ രാജ്യദ്രോഹം ചെയ്യുന്ന പുരുഷന്മാരെ വലിച്ചിഴയ്ക്കുകയും തൂക്കിലിടുകയുമായിരുന്നു ചെയ്തിരുന്നതെങ്കിൽ സ്ത്രീകളെ തീവച്ചുകൊല്ലുകയായിരുന്നു പതിവ്. {{#tag:ref|Women were considered the legal property of their husbands,<ref>{{Harvnb|Caine|Sluga|2002|pp=12–13}}</ref> സാമൂഹ്യവ്യവസ്ഥയെ അട്ടിമറിക്കുന്നതിന് സാധാരണ വധശിക്ഷയിലും (തൂക്കിക്കൊല്ലൽ)‌ വലിയ പ്രതികാരസ്വഭാവമുള്ള ഒരു ശിക്ഷ ആവശ്യമാണെന്നതായിരുന്നു തത്വംതത്ത്വം. <ref name="Briggsp84"/>|group="nb"}}<ref>{{Harvnb|Blackstone|Christian|Chitty|Hovenden|Ryland|1832|pp=156–157}}</ref>
 
====രാജാവിനെതിരായ രാജ്യദ്രോഹം====
വരി 35:
രാജ്യദ്രോഹം എന്താണെന്ന് നിർണയിക്കാനുള്ള രാജാവിന്റെ അധികാരത്തെ ഈ നിയമം പരിമിതപ്പെടുത്തിയിരുന്നില്ല. ആവശ്യമുള്ളപ്പോൾ നിയമത്തിന്റെ പരിധി വർദ്ധിപ്പിക്കാനുള്ള അധികാരം നിയമപാലകർക്ക് നൽകിക്കൊണ്ടുള്ള ഒരു പ്രത്യേക വകുപ്പ് ഈ നിയമത്തിലുണ്ടായിരുന്നു.<ref>{{Harvnb|Bellamy|1979|pp=10–11}}</ref>{{#tag:ref|"And because that many other like cases of treason may happen in time to come, which a man cannot think nor declare at this present time; it is accorded, that if any other case supposed treason, which is not above specified, doth happen before any justice, the justice shall tarry without going to judgement of treason, till the cause be shewed and declared before the king and his parliament, whether it ought to be judged treason or other felony." [[Edward Coke]]<ref>{{Harvnb|Coke|Littleton|Hargrave|1817|pp=20–21}}</ref>|group="nb"}} ഈ നിയമം ബ്രിട്ടന്റെ അമേരിക്കയിലുള്ള കോളനികളിലും ബാധകമായിരുന്നു. [[മേരിലാന്റ്]], [[വിർജീനിയ]] എന്നീ കോളനികളിൽ രാജ്യദ്രോഹത്തിനുള്ള ചില വധശിക്ഷകൾ നടപ്പായിട്ടുണ്ടെങ്കിലും രണ്ടുപേരെയേ വലിച്ചിഴയ്ക്കുകയും തൂക്കിലിടുകയും കഷണങ്ങളാക്കുകയും ചെയ്തിട്ടുള്ളൂ. ഇതിനു ശേഷമുള്ള വിധികൾ മാപ്പു നൽകലിലോ തൂക്കിക്കൊല്ലലിലോ അവസാനിക്കുകയാണുണ്ടായത്.<ref>{{Harvnb|Ward|2009|p=56}}</ref>
 
ആദ്യകാലങ്ങളിൽ ഒരു സാക്ഷി മൊഴി കണക്കിലെടുത്ത് ഒരാളെ രാജ്യദ്രോഹക്കുറ്റത്തിന് ശിക്ഷിക്കാനാവുമായിരുന്നു. 1552-ൽ ഇത് രണ്ടു സാക്ഷി മൊഴികളായി വർദ്ധിപ്പിച്ചു. കുറ്റം ചെയ്തതായി സംശയിക്കുന്നവരെ ആദ്യം രഹസ്യമായി പ്രൈവി കൗൺസിൽ ചോദ്യം ചെയ്തശേഷമായിരുന്നു പരസ്യ വിചാരണ നടത്തിയിരുന്നത്. പ്രതികൾക്ക് സാക്ഷികളെ കൊണ്ടുവരാനോ അഭിഭാഷകനെ നിയമിക്കാനോ അവകാശമുണ്ടായിരുന്നില്ല. വിചാരണയുടെ തുടക്കത്തിൽ തന്നെ പ്രതികൾ കുറ്റം ചെയ്തതായി കണക്കാക്കുകയായിരുന്നു പതിവ്. ഈ രീതി കാരണം രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെടുന്നവർ നൂറ്റാണ്ടുകളോളം നിയമപരമായ വിവേചനമനുഭവിക്കുന്നുണ്ടായിരുന്നു. ഇത് പതിനേഴാം നൂറ്റാണ്ടിന്റെ അവസാനസമയം വരെ തുടർന്നു. [[വിഗ് പാർട്ടി]] അംഗങ്ങളായ രാഷ്ട്രീയക്കാർക്കെതിരേ രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള രാജ്യദ്രോഹാരോപണങ്ങൾ തുടരെ വരാൻ തുടങ്ങിയപ്പോൾ 1695-ലെ രാജ്യദ്രോഹ നിയമം നിർമിക്കപ്പെട്ടുനിർമ്മിക്കപ്പെട്ടു. <ref>{{Harvnb|Tomkovicz|2002|p=6}}</ref> ഇത് പ്രതികൾക്ക് അഭിഭാഷകരെ അനുവദിച്ചു. സാക്ഷികളെ കൊണ്ടുവരാനുള്ള അവകാശവും കുറ്റപത്രത്തിന്റെ ഒരു പകർപ്പ് കിട്ടാനുള്ള അവകാശവും ലഭിച്ചത് ഇതോടെയാണ്. രാജാവിന്റെ ജീവനെടുക്കാൻ ശ്രമിച്ചു എന്ന കുറ്റാരോപണത്തിനൊഴികെ മൂന്നു വർഷത്തിനുള്ളിൽ ഇവരെ വിചാരണ ചെയ്യണമെന്നതും നിർബന്ധമായിരുന്നു. <ref>{{Harvnb|Feilden|2009|pp=6–7}}</ref>
 
==ശിക്ഷ നടപ്പാക്കൽ==
വരി 46:
[[മേരി I]] ഭരിച്ചിരുന്ന കാലത്ത് ദൃക്സാക്ഷികൾ ഈ ശിക്ഷാരീതിയെ പിൻതുണച്ചിരുന്നു എന്ന് റിപ്പോർട്ടുകളുണ്ട്. വലിച്ചിഴച്ചു കൊണ്ടുപോവുന്നതിനിടെ പ്രതികൾക്ക് ജനക്കൂട്ടത്തിന്റെ രോഷം ഏറ്റുവാങ്ങേണ്ടിവരുമായിരുന്നുവത്രേ. വില്യം വാലാസിന്റെ ആക്രമിക്കുകയും, ചാട്ടവാറടിക്കുകയും, ചീഞ്ഞ ഭക്ഷണവും, ചവറും മറ്റുമെറിയുകയും ചെയ്തിരുന്നു. <ref name="BeadleHarrisonp12">{{Harvnb|Beadle|Harrison|2008|p=12}}</ref> തോമസ് പ്രിച്ചാർഡ് എന്ന പാതിരിയെ 1587-ൽ ശിക്ഷ നടപ്പാക്കുന്ന സ്ഥലത്തെത്തിച്ചപ്പോൾ കഷ്ടിച്ച് ജീവനുള്ള അവസ്ഥയിലായിരുന്നുവത്രേ.
 
മറ്റു ചില റിപ്പോർട്ടുകളിൽ മതഭ്രാന്തരോ ദൈവീകദൈവിക പരിവേഷമുള്ളതോ ആയ ആൾക്കാർ നാട്ടുകാരെ പ്രതികളെ ആക്രമിക്കുന്നതിൽ നിന്ന് പിൻതിരിപ്പിക്കുമായിരുന്നുവത്രേ. <ref name="Bellamyp187"/> ഒരു പാതിരി കുറ്റമേറ്റുപറഞ്ഞ് പശ്ചാത്തപിക്കൂ എന്നാവശ്യപ്പെട്ട് പ്രതിയുടെ കൂടെനടക്കുന്ന ചടങ്ങ് ഉണ്ടായിവന്നുവത്രേ. [[സാമുവൽ ക്ലാർക്ക്|സാമുവൽ ക്ലാർക്കിന്റെ]] റിപ്പോർട്ടനുസരിച്ച് [[വില്യം പെർക്കിൻസ്]] (1558–1602) എന്ന പ്യൂരിറ്റാൻ പാതിരി ഒരിക്കൽ ഒരു യുവാവിനെ ദൈവം തന്നോടു ക്ഷമിച്ചു എന്ന് വിശ്വസിപ്പിക്കുന്നതിൽ വിജയിച്ചുവത്രേ. "പേടിച്ചിരുന്നതുപോലെ നരകത്തിൽ പോകുന്നതിൽ നിന്ന് രക്ഷപ്പെട്ട് സ്വർഗ്ഗത്തിലേയ്ക്കുള്ള വാതിൽ തന്റെ ആത്മാവിനു മുന്നിൽ തുറക്കുന്നത് നേരിട്ടു കണ്ടമാതിരി കണ്ണിൽ സന്തോഷാശ്രുക്കളുമായാണ്" യുവാവ് മരിച്ചതെന്ന് അദ്ദേഹം പറയുന്നു. <ref>{{Harvnb|Clarke|1654|p=853}}</ref>
 
===നടപടിക്രമം===
"https://ml.wikipedia.org/wiki/ക്വാർട്ടറിംഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്