"ക്വാമേ എൻക്രുമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) fixing dead links |
(ചെ.) യന്ത്രം - അക്ഷരപിശകുകൾ |
||
വരി 40:
ബ്രിട്ടീഷ് കോളനിയായിരുന്ന ഗോൾഡ് കോസ്റ്റിൽ (ഇപ്പോൾ [[ഘാന]])മാഡം നിയാനിബയുടെ പുത്രനായി 1909 [[സെപ്റ്റംബർ 21]] -ന് ജനിച്ച <ref>{{cite web|url=http://rulers.org/indexn2.html#nkrum|title=Rulers - Nkrumah, Kwame|accessdate=2007-03-24|work=Lists of heads of state and heads of government|publisher=Rulers.org}}</ref><ref>{{cite web|url=http://www.ghanaweb.com/GhanaHomePage/features/artikel.php?ID=100491|title=Nkrumah And The Big Six|accessdate=2007-04-30|author=Asante Fordjour|date=6 March 2006|work=Feature Article|publisher=Ghana Home Page}}</ref> <ref name="mother">{{cite book|last=Yaw Owusu|first=Robert|year=2005|title=Kwame Nkrumah's Liberation Thought: A Paradigm for Religious Advocacy in Contemporary Ghana|pages=97}}</ref> 1930-ൽ എൻക്രുമ ആക്രയിലെ അചിമോട സ്കൂളിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം ,<ref name="bio"/> ആക്സിമിലെ കാത്തലിക് സ്കൂളിൽ അധ്യാപകവൃത്തിയിൽ ഏർപ്പെട്ടു. 1935-ൽ[[United States|അമേരിക്കൻ ഐക്യനാടുകളിൽ]] [[പെൻസിൽവേനിയ|പെൻസിൽവേനിയയിലെ]] ലിങ്കൺ യൂണിവേർസിറ്റിയിൽ ചേർന്ന് 1939-ൽ ബി.എ ബിരുദവും കരസ്ഥമാക്കി 1942-ൽ ബാചിലർ ഒഫ് സേക്രഡ് തിയോളജി ബിരുദവും കരസ്ഥമാക്കി. 1945-ൽ ലണ്ടനിലെത്തിയ അദ്ദേഹം മാഞ്ചസ്റ്ററിൽ അഞ്ചാം പാൻ ആഫ്രിക്കൻ കോൺഗ്രസ് സംഘടിപ്പിക്കുന്നതിന് സഹായിച്ചു.പിന്നീട് ആഫ്രിക്കൻ കോളനികളുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പ്രവർത്തിക്കാനായി വെസ്റ്റ് ആഫ്രിക്കൻ നാഷനൽ സെക്രട്ടറിയേറ്റ് രൂപീകരിച്ചു.
1947-ൽ ജോസഫ് ബി. ഡാൻക്വയുടെ നേതൃത്വത്തിലുള്ള യുണൈറ്റഡ് ഗോൾഡ് കോസ്റ്റ് കൺവെൻഷന്റെ(UGCC) ജനറൽ സെക്രട്ടറിയാകാൻ ക്ഷണം ലഭിച്ച അദ്ദേഹം ഗോൾഡ് കോസ്റ്റിലേക്ക് പുറപ്പെട്ടു. 1948 ഫിബ്രുവരിയിൽ വിലക്കയറ്റത്തിനെതിരെ പ്രതിഷേധിച്ച ആഫ്രിക്കൻ വിമുക്തഭടന്മാരുടെ നേരെ പോലീസ് വെടിവെയ്പ് നടന്നു, ഇത് ആക്ര, കുമസ്ജ് എന്നിവിടങ്ങളിൽ കലാപങ്ങൾക്കിടയാക്കി.ഇതിൻ പിന്നിൽ ഗോൾഡ് കോസ്റ്റ് കൺവെൻഷനാണെന്നു കരുതിയ ബ്രിട്ടീഷ് ഗവണ്മെന്റ്, എൻക്രുമയെയും മറ്റു നേതാക്കളേയും തടവിലാക്കി. പിന്നീട് തെറ്റ്
ഘാനക്ക് സ്വയംഭരണം നൽകാനുള്ള ആദ്യപടിയായി ഒരു പുതിയ ഭരണഘടന രൂപീകരിക്കാനായി, ബ്രിട്ടീഷുകാരാൽ തിരഞ്ഞെടുപ്പെട്ട മദ്ധ്യവർഗ്ഗആഫ്രിക്കക്കാരുടെ ഒരു കമ്മീഷൻ രൂപീകരിച്ചു. ഈ ഭരണഘടനയിൽ മതിയായ ശമ്പളം ലഭിക്കുന്നവരും സ്വത്തുള്ളവരുമായ ആഫ്രിക്കക്കാർക്കുമാത്രമേ വോട്ടവകാശം നൽകാൻ വ്യവസ്ഥയുണ്ടായിരുന്നുള്ളൂ. എൻക്രുമ, കൺവെൻഷനൽ പീപ്പ്ൾസ് പാർട്ടി അംഗങ്ങൾ, യുവജനങ്ങൾ, വിമുക്തഭടന്മാർ, കർഷകർ എന്നിവരുടെ പീപ്പിൾസ് അസംബ്ലി എന്ന കൂട്ടായ്മ രൂപീകരിച്ച് എല്ലാവർക്കും വോട്ടവകാശം, 1931 വെസ്റ്റ് മിനിസ്റ്റർ സ്റ്റാറ്റ്യൂട്ട് അനുസരിച്ചുള്ള സ്വയംഭരണാവകാശം എന്നിവ ഈ പുതിയ ഭരണഘടനയിൽ ചേർക്കാനായി വാദിച്ചെങ്കിലും കൊളോണിയൽ ഭരണകൂടം ഈ നിർദ്ദേശങ്ങൾ നിരാകരിച്ചു. തുടർന്ന് 1950 ജനുവരിയിൽ നിസ്സഹകരണം, ബഹിഷ്കരണം, സമരങ്ങൾ തുടങ്ങിയ മാർഗ്ഗങ്ങൾ ഉൾക്കൊണ്ട ''പോസിറ്റീവ് ആക്ഷൻ'' എന്ന സമരം സംഘടിപ്പിച്ചു, എൻക്രുമയെയും മറ്റു നേതാക്കളേയും അറസ്റ്റ് ചെയ്ത ബ്രിട്ടീഷ് ഗവണ്മെന്റ് അദ്ദേഹത്തിന് മൂന്നു വർഷത്തെ തടവുശിക്ഷ നൽകി.
വരി 50:
== രാഷ്ട്രീയം ==
മുതലാളിത്തത്തിന്റെ തിക്തഫലങ്ങൾ ആഫ്രിക്കയിൽ വളരെക്കാലം അവശേഷിക്കുമെന്ന് വിശ്വസിച്ച അദ്ദേഹം [[ചേരിചേരാ പ്രസ്ഥാനം|ചേരിചേരാ പ്രസ്ഥാനത്തിലും]] മാർക്സിസ്റ്റ്
|