"ക്രിസ്റ്റഫർ കൊളംബസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അക്ഷരതെറ്റുകളും ചില്ലറ തിരുത്തലുകളും
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 26:
 
==കടൽയാത്രകൾ==
തുടർന്നാണ് അദ്ദേഹം സ്പെയിനിലേക്കു പോയതും അവിടത്തെ രാജവ് ഫെർഡിനാന്റിനേയും രാജ്ഞി ഇസബെല്ലയേയും കാണുന്നതും. ജറുസലെമിലെക്ക് ഒരു ഒരു കുരിശുയുദ്ധം നയിക്കാനാവശ്യമായ ധനം സ്വർണ്ണമായി തന്റെ യാത്രകളിൽ നിന്ന് സ്വരൂപിക്കാമെന്ന് ഇസബെല്ല രാജ്ഞിയെ ബോദ്ധ്യപ്പെടുത്തിയതോടെ കൊളംബസ്സിന്ന് രാജാവിൽനിന്ന് ആവശ്യമായ പണം കിട്ടി. അങ്ങിനെഅങ്ങനെ അദ്ദേഹം അത്‌ലാന്റിക് സമുദ്രത്തിലൂടെ നാലുതവണ യാത്രചെയ്തു. 1492-ൽ<ref name="mathrubhumi-ക">{{cite news|title=കൊളംബസിന്റെ കപ്പൽ കണ്ടെത്തി|url=http://www.mathrubhumi.com/story.php?id=453844|accessdate=14 മെയ് 2014|newspaper=മാതൃഭൂമി|date=14 മെയ് 2014|archiveurl=http://web.archive.org/web/20140514092701/http://www.mathrubhumi.com/story.php?id=453844|archivedate=2014-05-14 09:27:01|location=ലണ്ടൻ|language=മലയാളം|format=പത്രലേഖനം}}</ref> ആയിരുന്നു ആദ്യയാത്ര. ജാപ്പാനിലെത്താനായിരുന്നു ശ്രമമെങ്കിലും എത്തിപ്പെട്ടത് ബഹമാസ് ദ്വീപിലായിരുന്നു. തുടർന്നുള്ള യാത്രകളിൽ തെക്കേ അമേരിക്കയിലെത്തിപ്പെട്ട അദ്ദേഹം തന്റെ അവസാനകാലം വരെ കരുതിയിരുന്നത് താൻ ഇന്ത്യയിലാണ് എത്തിയതെന്നായിരുന്നു. ക്രിസ്തുമതപ്രചരണമാണ് അദ്ദേഹം പ്രധാനമായും തന്റെ യാത്രകളിലൂടെ ഉദ്ദേശിച്ചിരുന്നത്. കൂട്ടത്തിൽ ഒരു ധനവാനാകണമെന്ന മോഹവും അദ്ദേഹത്തിനുണ്ടായിരുന്നു. താൻ കണ്ടെത്തിയ ദേശങ്ങളുടെ ഗവർണറായി സ്പെയിൻ രാജാവ് അദ്ദേഹത്തെ നിയമിച്ചിരുന്നു. പിൽക്കാലത്ത് അദ്ദേഹം രാജാവുമായി തെറ്റിപ്പിരിഞ്ഞപ്പോൾ ഗവർണർ സ്ഥാനം നഷ്ടപ്പെടുകയും അദ്ദേഹം അറസ്റ്റിലാകുകയും ചെയ്തു.
 
1506-ൽ മരിക്കുമ്പോൾ അദ്ദേഹം തന്റെ യാത്രകളിൽ നിന്ന് രാജാവിനു കിട്ടിയ സ്വത്തിൽ തനിക്കർഹമായ പങ്കിനുവേണ്ടീ കോടതികയറി നടക്കുകയായിരുന്നു<ref> Young World, The Hindu Daily, September 24, 2013</ref>.
"https://ml.wikipedia.org/wiki/ക്രിസ്റ്റഫർ_കൊളംബസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്