"ക്യൂബൻ വിപ്ലവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ക്യൂബ നീക്കം ചെയ്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 20:
[[ഫുൾജെൻസിയോ ബാറ്റിസ്റ്റ|ഫുൾജെൻസിയോ ബാറ്റിസ്റ്റയുടെ]] ഏകാധിപത്യ ഭരണത്തിനെതിരായി [[ഫിദൽ കാസ്ട്രോ|ഫിദൽ കാസ്‌ട്രോയുടെയും]] [[ചെ ഗുവേര|ഏർണസ്റ്റോ ചെ ഗുവേരയുടെയും]] നേതൃത്വത്തിൽ 1953 ൽ നടത്തിയ പോരാട്ടമാണ് '''ക്യൂബൻ വിപ്ലവം'''<ref name=hacienta2>{{cite web|title=ഫിദറൽ കാസ്ട്രോ ആന്റ് 26 ജൂലൈ മൂവ്മെന്റ്|url=http://archive.is/20HAQ|publisher=ഹസിയന്ത പബ്ലിഷിംഗ്|date=27-ജൂലൈ-2004}}</ref>. 1953 ജുലായ് 26 ന് [[മൊൻകാട ബാരക്സ് ആക്രമണം|മൊൻകാട ബാരക്സ് ആക്രമണത്തോടെ]] ആരംഭിച്ച ക്യൂബൻ വിപ്ലവം 1959 ലാണ് അവസാനിക്കുന്നത്. തുടർന്ന് വിപ്ലവ ഗവൺമെന്റിന്റെ നേതൃത്വം ഏറ്റെടുത്ത ഫിദൽ കാസ്‌ട്രോ ക്യൂബയുടെ പ്രസിഡന്റ്, കമ്യൂണിസ്‌റ്റ് പാർട്ടി ജനറൽ സെക്രട്ടറി, സർവ്വ സൈന്യാധിപൻ എന്നീ ചുമതലകൾ ഏറ്റെടുത്തു.
 
ക്യൂബയുടെ മേൽ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം ഉൾപ്പടെഉൾപ്പെടെ ആഭ്യന്തരമായും, അന്താരാഷ്ട്രപരമായും ധാരാളം പ്രത്യാഘാതങ്ങൾ ഉളവാക്കിയ ഒരു യുദ്ധപരമ്പരയായിരുന്നു ഇത്. ക്യൂബൻ വിപ്ലവത്തെത്തുടർന്ന് അധികാരം പിടിച്ചെടുത്ത ഫിദൽ കാസ്ട്രോയുടെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് സർക്കാർ പിന്നീട് അംഗോള, നിക്കരാഗ്വ മുതലായ വിദേശ രാഷ്ട്രങ്ങളുടെ ആഭ്യന്തര വിപ്ലവങ്ങളിലും ഇടപെടുകയുണ്ടായി.
 
== പശ്ചാത്തലം ==
1940 മുതൽ 1944 വരെയുള്ള കാലഘട്ടത്തിൽ ക്യൂബയുടെ പ്രസിഡന്റായിരുന്നു [[ഫുൾജെൻസിയോ ബാറ്റിസ്റ്റ]]. 1952 ലെ തിരഞ്ഞെടുപ്പ് റദ്ദാക്കി ഒരു സൈനീകസൈനിക അട്ടിമറിയിലൂടെ ബാറ്റിസ്റ്റ വീണ്ടും ക്യൂബയുടെ പരമാധികാര സ്ഥാനത്തെത്തി.<ref name=fb1>{{cite news|title=ബാറ്റിസ്റ്റാസ് റെവല്യൂഷൻ|url=http://archive.is/4Lw4M|publisher= ദ ഗാർഡിയൻ ദിനപത്രം|date=11-മാർച്ച്-2013}}</ref> ആദ്യതവണ ക്യൂബയുടെ പ്രസിഡന്റായിരുന്നപ്പോൾ പുരോഗമനപരമായ പല തീരുമാനങ്ങളും ബാറ്റിസ്റ്റ നടപ്പാക്കിയിരുന്നെങ്കിലും, രണ്ടാമൂഴത്തിൽ തികച്ചും ഏകാധിപതിയെപ്പോലെയാണ് ബാറ്റിസ്റ്റ പെരുമാറിയിരുന്നത്.<ref name=sweig1>{{cite book|title=ഇൻസൈഡ് ദ ക്യൂബൻ റെവല്യൂഷൻ|url=http://books.google.com.sa/books?id=ob-I8MyTqx8C&printsec=|last=ജൂലിയ|first=സ്വീഗ്|publisher=ഹാർവാർഡ് സർവ്വകലാശാല പ്രസ്സ്|isbn=9780674016125|year=2004}}</ref> ജനദ്രോഹ നടപടികളായിരുന്നു ഭരണത്തിലിരുന്നുകൊണ്ട് നടപ്പാക്കാൻ ശ്രമിച്ചത്. തൊഴിലില്ലായ്മകൊണ്ടും മറ്റു പലവിധ പ്രശ്നങ്ങൾകൊണ്ടും ക്യൂബയിലെ ജനങ്ങൾ സഹികെട്ടപ്പോഴും, അത്തരം വിഷയങ്ങളിലൊന്നും ശ്രദ്ധപതിപ്പിക്കാതെ ക്യൂബയുടെ സാമ്പത്തിക മേഖല അമേരിക്കൻ കമ്പനികൾക്ക് അടിയറവെക്കാനുള്ള സഹായങ്ങൾ ചെയ്തുകൊടുക്കുകയായിരുന്നു ബാറ്റിസ്റ്റ. അഴിമതിയും,അധോലോക ബന്ധവുമുൾപ്പടെയുള്ള വിവിധ തരം കുറ്റങ്ങൾ ബാറ്റിസ്റ്റയുടെ മേൽ ആരോപിക്കപ്പെട്ടിരുന്നു.<ref name=hoc1>{{cite web|title=ഫുൾജെൻസിയോ ബാറ്റിസ്റ്റ|url=http://archive.is/seK2f|publisher=ഹിസ്റ്ററിഓഫ് ക്യൂബ|accessdate=02-ഒക്ടോബർ-2013}}</ref><ref name=jfk1>{{cite web|title=ജോൺ.എഫ്.കെന്നഡി, സ്പീച്ച് ഓഫ് സെനറ്റർ|url=http://archive.is/IsmSg|publisher=അമേരിക്കൻ പ്രസിഡൻസി പ്രൊജക്ട്|date=06-ഒക്ടോബർ-1960}}</ref>
 
ബാറ്റിസ്റ്റയുടെ ഭരണത്തിന്റെ ഒന്നാമൂഴത്തിൽ ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിന്തുണ ബാറ്റിസ്റ്റക്കുണ്ടായിരുന്നു. എന്നാൽ രണ്ടാം വട്ടം അധികാരം കൈവന്നപ്പോൾ [[അമേരിക്ക|അമേരിക്കയുമായി]] ബാറ്റിസ്റ്റ സൗഹൃദം സ്ഥാപിക്കുകയും അവരിൽ നിന്ന് സൈനീകസൈനിക,സാമ്പത്തിക സഹായങ്ങൾ സ്വീകരിച്ച് തികഞ്ഞ ഒരു കമ്മ്യൂണിസ്റ്റ് വിരുദ്ധനായി മാറുകയായിരുന്നു.<ref name=jfk11>{{cite web|title=ജോൺ.എഫ്.കെന്നഡി, സ്പീച്ച് ഓഫ് സെനറ്റർ|url=http://archive.is/IsmSg|publisher=അമേരിക്കൻ പ്രസിഡൻസി പ്രൊജക്ട്|date=06-ഒക്ടോബർ-1960|quote=ബാറ്റിസ്റ്റക്ക് അമേരിക്കൻ സഹായം}}</ref> ക്യൂബയിൽ വളർന്നുവരുന്ന [[കമ്മ്യൂണിസം|കമ്മ്യൂണിസ്റ്റ്]] മതത്തിന്റെ വളർച്ച തടയുകയായിരുന്നു അമേരിക്കയുടെ താൽപര്യമെങ്കിൽ, അധികാരം ഉപയോഗിച്ച് സുഖലോലുപത എന്നതായിരുന്നു ബാറ്റിസ്റ്റയുടെ ലക്ഷ്യം.<ref name=ciccab1>{{cite book|title=കറപ്ഷൻ ഇൻ ക്യൂബ, കാസ്ട്രോ ആന്റ് ബിയോണ്ട്.|url=http://books.google.com.sa/books?id=Fiquofr8LSoC&pg=PA77&redir_esc=y#v=onepage&q&f=false|publisher=ടെക്സാസ് സർവ്വകലാശാല പ്രസ്സ്|last=സെർഗിയോ|first=ഡയസ്|coauthors=ജോർജ്ജ് ലോപ്പസ്|year=2006|isbn=978-0292714823}}</ref> തന്റെ എതിരാളികളെ അധികാരം ഉപയോഗിച്ച് നിശബ്ദരാക്കിയിരുന്നുനിശ്ശബ്ദരാക്കിയിരുന്നു. ബാറ്റിസ്റ്റയുടെ അധികാരത്തിൻ കീഴിൽ ക്യൂബ തികഞ്ഞ ഒരു പോലീസ് സ്റ്റേറ്റായി മാറിയിരുന്നു.
 
ബാറ്റിസ്റ്റയുടെ ഭരണത്തിൽ തികഞ്ഞ അതൃപ്തി തോന്നിയ [[ക്യൂബ|ക്യൂബയിലെ]] ജനങ്ങളുടെ പ്രതിനിധിയായ [[ഫിദൽ കാസ്ട്രോ|ഫിദറൽ കാസ്ട്രോ]] എന്ന അഭിഭാഷകൻ, ബാറ്റിസ്റ്റയെ അധികാരത്തിൽ നിന്നും നീക്കം ചെയ്യാൻ കോടതിയിൽ ഒരു അപേക്ഷ സമർപ്പിച്ചിരുന്നു. ബാറ്റിസ്റ്റയെ അധികാരത്തിൽ നിന്ന് നീക്കം ചെയ്യാൻ കാസ്ട്രോ സമർപ്പിച്ച കാരണങ്ങളൊന്നും മതിയാവില്ല എന്ന കാരണം പറഞ്ഞ് കോടതി ആ അപേക്ഷ തള്ളിക്കളയുകയാണുണ്ടായത്. നിയമപരമായ ബാറ്റിസ്റ്റയെ അധികാരത്തിൽ നിന്നും നീക്കം ചെയ്യാൻ കഴിയില്ലെന്നു മനസ്സിലാക്കിയ കാസ്ട്രോയും, സഹോദരൻ [[റൗൾ കാസ്ട്രോ|റൗളും]] ഇതേ ലക്ഷ്യത്തിനു വേണ്ടി മറ്റു വഴികൾ തേടുകയുണ്ടായി. ഇരുവരും ചേർന്ന് ദ മൂവ്മെന്റ് എന്ന സമാന്തര സൈന്യത്തെ സൃഷ്ടിക്കാൻ തീരുമാനിച്ചു. ഈ സംഘടനയിലേക്ക് 1200 ഓളം വരുന്ന സമാനലക്ഷ്യം വച്ചു പുലർത്തുന്ന ആളുകളേയും അംഗങ്ങളായി ചേർത്തു.<ref name=tm1>{{cite book|title=ഫിദൽ, ദ ബയോഗ്രഫി ഓഫ് ഫിദൽ കാസ്ട്രോ|url=http://books.google.com.sa/books?id=VTwYAAAAYAAJ&q=fidel+a+biography+of+fidel+castro&dq=fidel+a+biography+of+fidel+castro&hl=en&sa=X&ei=R6BLUpCEEeeq0QXeqIH4BA&redir_esc=y|last=പീറ്റർ|first=ബോൺ|publisher=ഡോഡ്&മെഡ്|isbn=978-0396085188|year=1986|pages=68-69}}</ref> 1952 ൽ രൂപംകൊണ്ട ഈ സംഘടയിലെ അംഗങ്ങൾ ഭൂരിഭാഗവും സാധാരണ തൊഴിലാളികളായിരുന്നു. ബാറ്റിസ്റ്റയുടെ ഭരണത്തിൽ തൃപ്തരല്ലാത്ത സമാനചിന്താഗതിക്കാരായ മറ്റു ചില സംഘടനകൾ കൂടി ക്യൂബയിലുണ്ടായിരുന്നു. ഇന്നാൽ ഇവരൊന്നും ഒരു രക്തരൂക്ഷിത വിപ്ലവത്തോട് ആഭിമുഖ്യമുണ്ടായിരുന്നവരല്ലായിരുന്നു, അതുകൊണ്ടു തന്നെ ഫിദലിന്റെ നേതൃത്വത്തിലുള്ള സംഘടന ഇവരുമായി ചേർന്ന് പ്രവർത്തിക്കാൻ താൽപര്യപ്പെട്ടിരുന്നില്ല. വിദേശാധിപത്യത്തിനെതിരേ പോരാടിയ മുൻ സ്വാതന്ത്ര്യസമരപോരാളിയായിരുന്ന ജോസ് മാർട്ടിനിയുടെ ചരിത്രമാണ് ഫിദലിനേയും റൗളിനേയും മുന്നോട്ടു നയിച്ചത്.<ref name=trfc1>{{cite book|title=ദ റിയൽ ഫിദൽ കാസ്ട്രോ|url=http://books.google.com.sa/books?id=esRje8Jo3LMC&dq=|last=ലീസസ്റ്റർ കോൾട്ട്മാൻ|publisher=യേൽ സർവ്വകലാശാല പ്രസ്സ്|isbn=978-0300107609|year=2005|page=76}}</ref>
"https://ml.wikipedia.org/wiki/ക്യൂബൻ_വിപ്ലവം" എന്ന താളിൽനിന്ന് ശേഖരിച്ചത്