"ക്രയോജനിക് ഡാർക്ക് മാറ്റർ സെർച്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 4 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q2512411 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 4:
== നിർദ്ദിഷ്ട പരിഷ്കരണം ==
 
സി.ഡി.എം.എസ്.II -ന്റെ പിൻഗാമിയാണ് സൂപ്പർ സി.ഡി.എം.എസ്. സൂപ്പർ എന്ന പദം സൂചിപ്പിക്കുന്നത് കൂടുതൽ വലുപ്പവുംവലിപ്പവും കാര്യക്ഷമതയുമുള്ള ഡിറ്റക്റ്ററുകളെയാണ് . സൗഡാനിൽ പ്രവർത്തിക്കുന്നതിനാൽ ഇത് സൂപ്പർ സി.ഡി.എം.എസ്. സൗഡാൻ എന്ന പേരിലറിയപ്പെടുന്നു. കൂടുതൽ വലിയ (1.4 കി.ഗ്രാം.) ഡിറ്റക്റ്ററുകൾ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോൾ. [[കാനഡ|കാനഡയിലെ]] സഡ്ബറിയിലെ സ്നോലാബ് എന്ന കൂടുതൽ ആഴത്തിലുള്ളതും വലുപ്പമേറിയതുമായവലിപ്പമേറിയതുമായ സജ്ജീകരണത്തിൽ ഇവയാവും ഉപയോഗിക്കപ്പെടുക. സൗഡാനെ അപേക്ഷിച്ച് കൂടുതൽ ആഴത്തിൽ സ്ഥിതി ചെയ്യുന്നതുകൊണ്ട് സ്നോലാബിൽ [[കോസ്മിക് കിരണം|കോസ്മിക് കിരണങ്ങളിൽ]] നിന്നുള്ള [[ന്യൂട്രോൺ|ന്യൂട്രോണുകളുടെ]] സാന്നിദ്ധ്യം താരതമ്യേന കുറവായിരിക്കും എന്ന നേട്ടമുണ്ട്.
 
== പുറത്തേക്കുള്ള കണ്ണികൾ ==