"കൊളോയിഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 5:
ലായനിയിലെ ലായകവും ലേയവും പോലെ ഒരേ പോലെ ചേർന്നല്ല കൊളോയിഡിൽ കിടക്കുന്നത്. ഒരു കൊളോയിഡിൽ സംയുക്തത്തിൽ തരികൾ പെട്ടെന്ന് അടിയുന്നില്ല
 
ഇത്തരം വിതരണം ചെയ്യപ്പെട്ട തരികൾക്ക് 1 മുതൽ 1000 നാനോമീറ്റർ വരെ വ്യാസം ഉണ്ടായിരിക്കും. ഒരു പ്രകാശ സൂക്ഷ്മദർശിനിയിൽ ഇത്തരം തരികൾ വളരെ നന്നായി കാണാനാകും. എന്നാൽ, ഇതിലും താഴെ വലുപ്പമുള്ളവയെവലിപ്പമുള്ളവയെ (ആരം <250 nm നു താഴെയുള്ളവ) അതിസൂക്ഷ്മദർശിനിയോ ഇലക്ട്രോൺ മൈക്രോസ്കോപ്പോ ഉപയൊഗിച്ചേ കാണാനാകൂ. കൊലോയിഡുകളെപ്പറ്റി പഠിക്കുന്നതിന് interface and colloid science ഉപയുക്തമാണ്. സ്കോട്ലാൻഡിലെ ശാസ്ത്രജ്ഞനായിരുന്ന തോമസ് ഗ്രഹാം 1861ൽ ആയിരുന്നു ഇത്തരം കൊളോയിഗ്ഗഡിനെപ്പറ്റിയുള്ള പഠനം നടത്തിയത്.
ചില കൊളോയിഡുകൾ ടിൻഡാൽ എഫ്ഫെൿറ്റ് കാരണം അർദ്ധതാര്യമാണ്. ഇതിനു കാരണം അതിലെ തരികളിൽ പ്രകാശം തട്ടി ചിതറുന്നതാണ്.
==തരം തിരിക്കൽ==
കൊളോയിഡിൽ അടങ്ങിയ തരികൾ വളരെച്ചെറുതായതിനാലും അവയെ ചിലപ്പോൾ ലായനികളായി ധരിച്ചുവരുന്നു. അവയെ വേർതിരിച്ചു കാണാൻ അവയുടെ ഭൗതിക രാസിക ഗുണങ്ങളും ചലനരീതികളും ആണ് അടിസ്ഥാനമാക്കിയിരിക്കുന്നത്. ഉദാഹരണത്തിന് ഒരു കൊളോയിഡ് ഒരു ദ്രാവകത്തിൽ ഒരു ഖരവസ്തു വിതരണം ചെയ്തുകിടക്കുകയാണെങ്കിൽ ഒരു നേർത്ത സ്തരത്തിലൂടെ [[വൃതിവ്യാപനം]] ചെയ്യിക്കാൻ ശ്രമിച്ചാൽ അതിലെ ഖരതരികൾ സ്തരത്തിലൂടെ കടന്നുപൊകില്ല. യഥാർഥ ലായനിയാണെങ്കിൽ അതിലെ ലയിച്ച തരികളും അയോണുകളും ഈ പാളിയിലൂടെ കടന്നുപോയേനെ. കാരണം കൊളോയിഡൽ തരികൾക്ക് അവയുടെ വലുപ്പത്തേക്കാൾവലിപ്പത്തേക്കാൾ ചെറിയ ദ്വാരങ്ങളുള്ള പാളിയിലൂടെ കടന്നുപോകാൻ കഴിയില്ല. അരിക്കൽ ശക്തികൂടിയ അതിസൂക്ഷ്മ സുഷിരങ്ങളുള്ള സ്തരത്തിലൂടെ പുറത്തുവരുന്ന കൊളോയിഡൽ ദ്രാവകത്തിൽ വളരെക്കുറവു ഗാഢതമാത്രമേ ഉണ്ടാവൂ. യഥാർഥത്തിൽ ലയിച്ച ലായനിയിലെ അളന്ന ഗാഢത കൊളോയിഡൽ തരികളിൽനിന്നും അവയെ വേർതിരിക്കാൻ ഉപയോഗിച്ച പരീക്ഷണസാഹചര്യത്തെ ആശ്രയിച്ചിരിക്കുന്നു. ഇത് Al, Eu, Am, Cm, ജൈവവസ്തുക്കൾ എന്നിവയുടെ ലയനത്തെപ്പറ്റിയുള്ള പഠനത്തിൽ പ്രധാനമാണ്.
കൊളോയിഡുകളെ താഴെപ്പറയുന്ന രീതിയിൽ തരംതിരിച്ചിരിക്കുന്നു:
{| class="wikitable" style="text-align:center"
"https://ml.wikipedia.org/wiki/കൊളോയിഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്