"കൊഴുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വലിപ്പത്തിൽ മാറ്റമില്ല ,  6 വർഷം മുമ്പ്
(ചെ.)
യന്ത്രം - അക്ഷരപിശകുകൾ
(ചെ.) (യന്ത്രം - അക്ഷരപിശകുകൾ)
==ശരീരഘടന==
ശരാശരി 12 സെന്റിമീറ്റർ നീളം വരെ വളരുന്നു. <ref>Sommer, C., W. Schneider and J.-M. Poutiers 1996 FAO species identification field guide for fishery purposes. The living marine resources of Somalia. FAO, Rome. 376 p.</ref>
മുതുകുമുള്ളുകളോ വാൽമുള്ളോ ഇല്ല. 15 മുതൽ 17 വരെ നാരുമുള്ളുകൾ മുതുകിലും 18 മുതൽ 20 വരെ നാരുമുള്ളുകൾ വാൽഭാഗത്തും കാണാം. 2 മുതൽ 6 വരെ എണ്ണം വളരെ വലുപ്പംവലിപ്പം കുറഞ്ഞ ചിറകുകൾ അടിവയറിൽ സാധാരണയാണു്.
===ആവാസം===
കിഴക്കൻ അർദ്ധഗോളത്തിലെ ഉഷ്ണമേഖലാപ്രദേശങ്ങളിൽ (30°വ.- 37°തെ., 23°കി. - 144°പ) <ref>Whitehead, P.J.P., G.J. Nelson and T. Wongratana 1988 FAO species catalogue. Vol. 7. Clupeoid fishes of the world (Suborder Clupeoidei). An annotated and illustrated catalogue of the herrings, sardines, pilchards, sprats, shads, anchovies and wolf-herrings. Part 2 - Engraulididae. FAO Fish. Synop. 125(7/2):305-579</ref> ആഴം കുറഞ്ഞ ഉൾക്കടലുകൾ, പുറംകടലിലെ ഉപരിഭാഗം, കായൽ, അഴിമുഖത്തോടടുത്ത പുഴ, ചതുപ്പുകലർന്ന കോൾപ്പാടങ്ങൾ തുടങ്ങിയ ജലാശയങ്ങളിലാണു് കൊഴുവയെ കാണപ്പെടുന്നതു്. 20മുതൽ 50 വരെ മീറ്റർ ആഴത്തിൽ ഇവ കൂട്ടമായി കാണപ്പെടുന്നു. പ്രജനനസമയത്ത് കൂടുതൽ ലവണാംശമുള്ള ആഴക്കടലിലേക്ക് താൽക്കാലികമായി പ്രവസിക്കുന്ന സ്വഭാവം കണ്ടെത്തിയിട്ടുണ്ട്.
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2282026" എന്ന താളിൽനിന്ന് ശേഖരിച്ചത്