"കേസർബായ് കേർകർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:1977-ൽ മരിച്ചവർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 20:
 
==ആദ്യകാല ജീവിതം==
ഗോവയിലെ പോണ്ട താലൂക്കിൽ കേരി എന്ന ഗ്രാമത്തിലായിരുന്നു ജനനം. എട്ടാമത്തെ വയസ്സിൽ കോലാപ്പൂരിലേക്ക് താമസം മാറി. അവിടെ 8 മാസത്തോളം അബ്ദുൾ കരീം ഖാന്റെ ശിക്ഷണത്തിൽ സംഗീതം അഭ്യസിച്ചു. തിരികെ ഗോവയിലെത്തിയ ശേഷം [[രാമകൃഷ്ണബുവ വാസെ]]യുടെ ശിഷ്യയായി. 16-ആം വയസ്സിൽ മുംബൈയിലെത്തിയ കേസർബായ് പല ഗുരുക്കന്മാർക്കു ശേഷം ഒടുവിൽ 1921-ൽ ജയ്പൂർ-അത്രൗളിഘരാനയുടെ സൃഷ്ടാവായസ്രഷ്ടാവായ [[ഉസ്താദ് അല്ലാദിയാ ഖാൻ]]-ന്റെ അരികിലെത്തി.
 
==കലാജീവിതം==
"https://ml.wikipedia.org/wiki/കേസർബായ്_കേർകർ" എന്ന താളിൽനിന്ന് ശേഖരിച്ചത്