"കേരളോല്പത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 31:
# തമ്പുരാക്കന്മാരുടെ കാലം
 
ലഭ്യമായ കേരളോല്പത്തി പാഠങ്ങളിൽ ആദ്യ രണ്ടുഭാഗങ്ങളുടേയും ഉള്ളടക്കവും കാലഗണനയും ഏതാണ്ട് ഒരേപോലെയാണ്. മൂന്നാമത്തെ ഭാഗമായ തമ്പുരാക്കന്മാരുടെ കാലം എന്നതിലാണ് ഈ പാഠങ്ങൾ തമ്മിലുള്ള പ്രധാനമായ വത്യാസം. പെരുമാക്കന്മാരുടെ കാലഘട്ടത്തിനു ശേഷം ഉള്ള ഭരണാധികാരികൾ തങ്ങളുടെ അനിഷേധ്യത നിലനിർത്താനായി മുൻപേ നിലനിന്നിരുന്ന ഐതീഹ്യഐതിഹ്യ രൂപങ്ങളോടു കൂടി താന്താങ്ങളുടെ ചരിത്രത്തെയും കഥകളേയും കൂട്ടിച്ചേർത്തതാണ് അവസാന പാഠത്തിന്റെ വത്യസ്ഥതയ്ക്കു കാരണമായി പറയപ്പെടുന്നത്.<ref name="mathrubhumi-ക" />
{{Quote box|width=30em|align=right|bgcolor=#ACE1AF|quote=''ഗുണ്ടർട്ടിന്റെ പ്രസിദ്ധത്തിൽ തയ്യാറായ ഗ്രന്ഥത്തിന്റെ പാഠ സൂചിക താഴെകൊടുത്തിരിക്കുന്ന പ്രകാരമാണ്.''
# '''പരശുരാമന്റെ കാലം'''
വരി 46:
## കോഴിക്കോട്ട് നഗരം കെട്ടിയതു
## വള്ളുവകോനോതിരിയെ ജയിച്ചതു
## കോഴിക്കോട്ടു മഹത്വംമഹത്ത്വം
## പറങ്കി വന്നിട്ട് കുറുമ്പിയാതിരി ബന്ധുവായതു
## മറ്റെ മൂന്നു സ്വരൂപങ്ങളുടെ അവസ്ഥ
"https://ml.wikipedia.org/wiki/കേരളോല്പത്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്