"കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടങ്ങൾ 2011" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:നിർമ്മിതികൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 36:
==സവിശേഷതകൾ==
==കാറ്റഗറി രണ്ടിൽ പെട്ടവയ്ക്കുള്ള ഇളവുകൾ==
രണ്ടാം ഇനത്തിൽപ്പെട്ട പഞ്ചായത്തുകളിൽ, 300 ച.മീറ്റർ വിസ്തൃതി വരെ ഉള്ള ഒരു കുടുംബത്തിനു താമസിക്കുവാനുള്ള ഗൃഹ നിർമാണത്തിന്നിർമ്മാണത്തിന് കെട്ടിട നിർമാണനിർമ്മാണ പെർമിറ്റ്‌ ആവശ്യമില്ല . മാത്രമല്ല, താഴെ പറയുന്ന വിഭാഗത്തിൽപ്പെടുന്ന നിർമാണത്തിനുംനിർമ്മാണത്തിനും ഈ രണ്ടാം ഇനം പഞ്ചായത്തുകളിൽ പെർമിറ്റ്‌ ആവശ്യമില്ല. 300 ച.മീറ്റർ വരെ വിസ്തീർണമുള്ള , രണ്ടു നിലകളിൽ കൂടാതെ ഉള്ള എല്ലാ വാസ ഗൃഹങ്ങൾക്കും, അവ ഒന്നോ അതിലധികമോ ഉള്ള കുടുംബങ്ങൾക്ക് വേണ്ടിയുള്ള ഫ്ലാറ്റോ ,അപ്പാർട്ട് മെന്റുകൾ ആണെങ്കിൽകൂടി കെട്ടിട നിർമാണനിർമ്മാണ പെർമിറ്റ്‌ ആവശ്യമില്ല . ഇതിനു പുറമേ, 150 ച. മീറ്ററിൽ കൂടാതെ വിസ്തീർണവും രണ്ടു നിലകളിൽ കൂടാതെയുമുള്ള ലോഡ്ജുകൾ, സെമിനാരികൾ,കോൺവെന്റുകൾ , അനാഥാലയങ്ങൾ, ടൂറിസ്റ്റ് ഹോമുകൾ റിസോർട്ടുകൾ, ഹോസ്റ്റലുകൾ, ഹോട്ടെലുകൾ, അങ്ങനവാടികൾ, ഡേ കെയർ സെന്ററുകൾ , കുട്ടികളുടെ നർസറി , വായനശാല, ഗ്രന്ഥശാല , വിദ്യാഭ്യാസ ആവശ്യങ്ങൾ എന്നിവക്കും പെർമിറ്റ്‌ ആവശ്യമില്ല. i50 ച.മീറ്റർ വരെ വിസ്തീർണവും രണ്ടു നിലകളിൽ കൂടാതെയുമുള്ള പീടികമുരികൾ ,ഷോപ്പുകൾ,ബാങ്ക്, ക്ലിനിക്ക് ,ലാബോരറ്റൊറി, തയ്യൽക്കട, വീഡിയോ ഷോപ്പ്, ബ്യൂട്ടി പാർലർ ,ബാർബർ ഷോപ്പ്, രെസ്ടോരന്റ്, ഓഫിസ് കെട്ടിടങ്ങൾ , ഗോഡോവ്നുകൾ എന്നിവയും ഒഴിവാക്കിയിട്ടൊണ്ട്. 150 ച. മീറ്റർ വരെ വിസ്തീർണം ഉള്ള കോഴി വളർത്തൽ കേന്ദ്രം,തൊഴുത്ത്, പരമ്പരാഗത കയർ നിർമാണംനിർമ്മാണം , കൈത്തറി നിർമാണംനിർമ്മാണം, കശുവണ്ടി യുണിറ്റ് എന്നിവയും ഒഴിവാക്കിയതിൽപ്പെടുന്നു. മേൽപ്പറഞ്ഞ വിസ്തീർണം തിട്ടപ്പെടുത്തുന്നത്, പ്രസ്തുത പ്ലോട്ടിൽ നിലവിലുള്ളതും, പുതിയതായി നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന കെട്ടിടങ്ങളുടെ എല്ലാ നിലകളിലും കൂടിയുള്ള ആകെ വിസ്തീർണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും .ഇപ്രകാരം പെർമിറ്റ്‌ വേണ്ടാത്ത ഏത് കെട്ടിടങ്ങളുടെയും പണി ആരംഭിക്കുന്നതിനു 10 ദിവസം മുൻപായി , നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന കെട്ടിടത്തിന്റെ തരം, വിസ്തീർണം , ഉപയോഗഉദ്ദേശം തുടങ്ങിയ വിശദ വിവരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ചട്ടത്തിന്റെ അനുബദ്ധം 2 എ യിൽ കൊടുത്തിട്ടുള്ള മാതൃക ഫോമിൽ അപേക്ഷ തയ്യാറാക്കി ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറിക്ക് നൽകേണ്ടതാണ്. അത് ലഭിച്ചാൽ എന്തെങ്കിലും തടസ്സ വാദങ്ങൾ ഉണ്ടെങ്കിൽ 10 ദിവസത്തിനുള്ളിൽ ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറി അപേക്ഷകനെ അറിയിക്കേണ്ടതാണ് (ചട്ടം 133).
==രണ്ടാം കാറ്റഗറി-ശ്രദ്ധിക്കേണ്ട പ്രധാന വ്യവസ്ഥകൾ==
രണ്ടാം കാറ്റഗറിയിൽപ്പെട്ട, മേൽ വിവരിച്ചതായ കെട്ടിടങ്ങളുടെ നിർമ്മാണത്തിന് ഗ്രാമ പഞ്ചായത്ത് സെക്രെട്ടറിയുടെ പെർമിറ്റ്‌ വാങ്ങേണ്ടതില്ലെങ്കിലും, താഴെ പറയുന്ന, ചട്ടം 26 ലെ പ്രധാന വ്യവസ്ഥകൾ പാലിക്കാതെ പ്രസ്തുത നിർമ്മാണം നടത്തുന്നത് ക്രമവിരുദ്ധമാണ്. ദേശീയ പാത, സംസ്ഥാന പാത, ജില്ലാ റോഡ്‌, പഞ്ചായത്ത്‌ റോഡ്‌ എന്നിവയുടെ അതിർത്തിയും ഉദ്ദേശിക്കുന്ന പുതിയ നിർമ്മാണവും തമ്മിൽ കുറഞ്ഞത്‌ 3 മീറ്റർ അകലം ഉണ്ടായിരിക്കണം . മുറ്റങ്ങൾക്ക് കുറഞ്ഞത്‌ , 90 സെന്റി മീറ്ററിൽ കുറയാത്ത വീതിയുണ്ടായിരിയ്ക്കണം. എന്നാൽ മുറ്റത്തിന്റെ അതിര് പൊതുവഴി അല്ലെങ്കിൽ അത് 60 സെന്റി മീറ്റർ ആയാലും മതി. മാത്രമല്ല, മറ്റൊരാളുടെ വസ്തുവാണ് അതിരെങ്കിൽ പ്രസ്തുത സ്ഥലത്തിന്റെ ഉടമയുടെ രേഖാമൂലമുള്ള സമ്മതമുണ്ടെങ്കിൽ അതിരിൽ ചേർത്തും കെട്ടിടം പണിയാവുന്നതാണ്. ഇപ്രകാരം പണിയുമ്പോൾ മുറ്റം 90 സെന്റി മീറ്ററിലും കുറവാണെങ്കിൽ ജനലോ വാതിലോ ആ വശത്ത്‌ ഉണ്ടാവരുത്. വേണമെങ്കിൽ 2.20 മീറ്റർ ഉയരത്തിൽ വേന്റിലയ്ടെർ ആകാവുന്നതാണ്. അതിർത്തിയ്ക്ക് വെളിയിലേക്ക് യാതൊന്നും തള്ളി നിൽക്കാനും പാടില്ല. പ്രതിരോധ വകുപ്പ് സ്ഥാപനങ്ങൾ , റെയിൽവേ അതിർത്തി, സെക്യൂരിറ്റിസോൺ മുതലാവയോടു ചേർന്നുള്ള നിർമ്മാണത്തിന് നിയമാനുസരണം ബന്ധപ്പെട്ട അധികാരികളിൽ നിന്നും സമ്മതപത്രം വാങ്ങുകയും വേണം (ചട്ടം 133 -3) . ഇവ കൂടാതെ കവറേജു , ഫ്ലോർ ഏരിയ റേഷ്യോ , പാർക്കിംഗ് സ്ഥാലം എന്നിവയിലും, കാറ്റഗറി 2ൽ പെട്ട ഗ്രാമ പഞ്ചായത്തുകൾക്ക് ഇളവ്‌ നൽകിയിട്ടുണ്ട് (ചട്ടം: 35 ). ശേഷിക്കുന്ന എല്ലാ നിർമ്മാണങ്ങൾക്കും, കാറ്റഗറി ഭേദം ഇല്ലാതെ എല്ലാ ഗ്രാമ പഞ്ചായത്തുകൾക്കും ഏകീകൃത നിബന്ധനകളാണ് ചട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുളത് . .