"കേക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 10:
[[റൊട്ടി]] പോലുള്ള ഒരു മധുര ഭക്ഷണ പദാർത്ഥമാണ് '''കേക്ക്'''. വിവിധ നിറത്തിലും രുചിയിലും ആകൃതിയിലുമുള്ള കേക്കുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. സാധാരണയായി മാവ്(മൈദാമാവ്), മുട്ട, പഞ്ചസാര, പാൽ, വെണ്ണ, സുഗന്ധദ്രവ്യങ്ങൾ എന്നിവയാണ് കേക്കിലെ ചേരുവകൾ. കേക്കിന്റെ തരത്തിനനുസൃതമായി ചേരുവകളിലും അവയുടെ അളവുകളിലും വ്യത്യാസമുണ്ടാകുന്നു.
 
ചേരുവകളെല്ലാം ചേർത്ത് ഒരു ദ്രവ മിശ്രിതമുണ്ടാക്കി അത് ചുട്ടെടുത്താണ്(baking) കേക്ക് നിർമിക്കുന്നത്നിർമ്മിക്കുന്നത്. ശേഷം അതിനുപുറമേ അലങ്കാരങ്ങളും ചെയ്തുവരുന്നു. കേക്ക് വികസിച്ചുവരുന്നതിനായി കേക്ക് മിശ്രിതം തയ്യാറാക്കുമ്പോൾ [[യീസ്റ്റ്]], [[അപ്പക്കാരം]] തുടങ്ങിയവയും ചേർക്കാറുണ്ട്.
 
ആഘോഷവേളകൾ, ക്രിസ്തുമസ്, ജന്മദിനാഘോഷം തുടങ്ങിയ സമയങ്ങളിൽ കേക്ക് ഉപയോഗിക്കാറുണ്ട്.
"https://ml.wikipedia.org/wiki/കേക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്