"കൃഷ്ണദേവരായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎പുറമെ നിന്നുള്ള കണ്ണികൾ: {{commons category|Krishnadevaraya}}
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 36:
തെലുങ്ക് സാഹിത്യകൃതികളായ രാജവാചകം , കൃഷ്ണദേവരായവിജയം , പാരിജാതാപഹരണം , തമിഴ് ഐതിഹ്യ ഗ്രന്ഥമായ ‘കൊങ്കുദേശരാജാക്കൾ ‘ എന്നിവയിൽ കൃഷ്ണദേവരായരെപ്പറ്റി പ്രതിപാദിക്കുന്നുണ്ട് .
 
21 വയസ്സു പ്രായമുള്ളപ്പോഴാണ് കൃഷ്ണദേവരായർ സ്ഥാനാരോഹണം നടത്തുന്നത് . വൈഷ്ണവശാഖാനുയായിരുന്ന അദ്ദേഹം പ്രഗത്ഭനായപ്രഗല്ഭനായ സൈന്യാധിപനുമായിരുന്നു. രാജ്യത്തെ കലാപകാരികളെ അടിച്ചമർത്തുക എന്ന നയമായിരുന്നു കൃഷ്ണദേവരായർ ആദ്യമായി നടപ്പിലാക്കിയത് .തുടർന്ന് ശിവസമുദ്രത്തിലെയും ശ്രീരംഗപട്ടണത്തിലെയും കോട്ടകൾ കീഴടക്കി . [[ഒറീസ്സ]] രാജാവായിരുന്ന ഗജപതിപ്രതാപരുദ്രനെ തോല്പിച്ച് ഉദയഗിരി , കൊണ്ടവിടു മുതലായ കോട്ടകളും അധീനതയിലാക്കി . 1520 ഇൽ ബീജാപ്പൂരിലെ ആദിൽ ഷായെ തോൽപ്പിച്ച് [[റെയ്ച്ചൂർ]] കരസ്ഥമാക്കിയതാണ് ഏറ്റവും വലിയ സൈനിക വിജയമായി ഗണിക്കപ്പെടുന്നത് <ref>എ .ശ്രീധരമേനോൻ, ഇന്ത്യാ ചരിത്രം . പേജ് 309</ref>
 
വിജയനഗരം റോമിനേക്കാൾ മഹനീയമാണെന്നും കൃഷ്ണദേവരായരെ കുറ്റമറ്റ ചക്രവർത്തി എന്നും പോർത്തുഗീസ് സഞ്ചാരി [[ഡോമിങ്കോ പയസ്]] അഭിപ്രായപ്പെട്ടിട്ടുണ്ട്<ref name=bharatheeyatha>{{cite book |last=Azhikode |first= Sukumar|authorlink= സുകുമാർ അഴീക്കോട്|coauthors= |title= ഭാരതീയത|year=1993 |publisher= [[ഡി.സി. ബുക്സ്]]|location= [[കോട്ടയം]], [[കേരളം]], [[ഇന്ത്യ]]|isbn= 81-7130-993-3 |pages= 28|chapter= 1-ഭാരതം യുഗാന്തരങ്ങളിലൂടെ|language=മലയാളം}}</ref>കൃഷ്ണദേവരായരുടെ സദസ്സിലെ മന്ത്രിമാർ [[അഷ്ടദിഗ്ഗജങ്ങൾ]] എന്നറിയപ്പെട്ടിരുന്നു. സാഹിത്യകാരന്മാരിലെ പ്രധാനികൾ അലസാനിപെദ്ദണ്ണനും നന്ദിതിമ്മണ്ണനുമായിരുന്നു. തെലുങ്കു കവിതയുടെ പിതാമഹൻ എന്നു കരുതപ്പെടുന്ന അലസാനിപെദ്ദണ്ണനാണ് സ്വരോചിഷമനുചരിതത്തിന്റെ കർത്താവ് . പാരിജാതാപഹരണം എന്ന കവിതയെഴുതിയത് നന്ദിതിമ്മണ്ണനാണ് . അഷ്ടദീഗ്ഗജങ്ങളിൽ ഒരാളായിരുന്നു ഫലിതവിദ്വാനായ [[തെനാലി രാമൻ]].
"https://ml.wikipedia.org/wiki/കൃഷ്ണദേവരായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്