"കുരിശ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 6:
 
[[പ്രമാണം:Cross_light.JPG|thumb|150px|]]
ലോകക്രൈസ്‌തവരിൽ ഭൂരിപക്ഷം വരുന്ന എപ്പിസ്കോപ്പാൽ വിഭാഗങ്ങൾ കുരിശിന്‌ ആദരവും ആരാധ്യപദവിയുമൊക്കെ നല്‌കുന്നതുകൊണ്ട്‌ തന്നെ കുരിശ്‌ ഇന്ന്‌ ക്രൈസ്‌തവ ദർശനത്തിന്റെ പ്രതീകം തന്നെയാണ്‌. ബൈബിളിലോ യേശുവിന്റെ കാലഘട്ടത്തിലോ ഇത്തരം പ്രത്യേകതകൾ കല്‌പിക്കപ്പെട്ടിട്ടില്ലെങ്കിലും യേശുവിന്റെ കാലഘട്ടത്തിന്‌ വളരെ മുമ്പുതന്നെ കുരിശിന്‌ ചരിത്രപരമായ വിശേഷണവും മഹത്വവുംമഹത്ത്വവും പുണ്യവുമൊക്കെ ചില പ്രാകൃതമതങ്ങളിൽ നിലനിന്നിരുന്നു; പല കാരങ്ങളിലും പ്രാകൃത മതങ്ങളിൽ നിന്നും സമ്പ്രദായങ്ങളിൽ നിന്നും കടമെടുത്ത്‌ ആദർശമായി സ്വീകരിച്ചുവരുന്ന ക്രൈസ്‌തവ ദർശനം കുരിശിന്റെ കാര്യത്തിലും അതു തന്നെയാണ്‌ ചെയ്‌തത്‌.
 
എ ഡി 4-ാം നൂറ്റാണ്ടുവരെ ക്രൈസ്‌തവർ കുരിശിനെയോ കുരിശ്‌ രൂപത്തെയോ തങ്ങളുടെ ആദർശ ആരാധ്യചിഹ്‌നമായി സ്വീകരിച്ചിട്ടില്ല. ആദ്യകാല ക്രിസ്‌ത്യാനികൾ മത്സ്യത്തെ അടയാളമായി ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നുണ്ട്‌. എ ഡി 325-ലെ നിക്യാ കൗൺസിലിനു (Nicean Creed) ശേഷം കുരിശ്‌ റോമക്കാരുടെ മിത്രദേവന്റെ പ്രതീകമായും ത്യാഗത്തിന്റെ ചിഹ്‌നമായും ശേഷം ക്രൈസ്‌തവതയുടെ തന്നെ ചിഹ്നമായും അറിയപ്പെട്ടു.
വരി 35:
ഈജിപ്‌തുകാർ ആരാധിച്ചിരുന്ന മറ്റു സൂര്യദേവന്മാരിൽ പ്രമുഖരാണ്‌ കറസ്റ്റ്‌, സെറാപ്പിസ്റ്റ്‌ തുടങ്ങിയവർ. ടി ഡബ്ല്യു ഡൺ, Bible Myths എന്ന ഗ്രന്ഥത്തിൽ വ്യക്തമാക്കുന്നത്‌ ബാലസൂര്യനായി അറിയപ്പെട്ടിരുന്ന കറസ്റ്റിന്റെ പ്രതീകം കുരിശായിരുന്നുവെന്നാണ്‌. ഈജിപ്‌തിലെ സെറാപ്പിസ്റ്റ്‌ ദേവാലയത്തിന്റെ അവശിഷ്‌ടങ്ങളിൽ നിന്നും പുരാവസ്‌തു ഗവേഷകർ `കുരിശ്‌' കണ്ടെത്തിയതായി പറയുന്നു.
 
യേശുവോ യേശുവിന്റെ സച്ചരിതരായ അനുയായിവൃന്ദമോ പഠിപ്പിക്കാത്ത കുരിശ്‌ ആദർശം ക്രിസ്‌തുമാർഗത്തിന്‌ക്രിസ്‌തുമാർഗ്ഗത്തിന്‌ തീർത്തും അന്യമാണെന്നും പ്രവാചകരിൽ നിന്നും മതഗ്രന്ഥത്തിൽ നിന്നും വിദൂരമാകുമ്പോൾ പൗരോഹിത്യം സമാന്യ ജനതയെ ഏല്‌പിക്കുന്ന അധിക ഭാണ്ഡങ്ങളാണിവയൊക്കെയെന്നും തിരിച്ചറിയേണ്ടിയിരിക്കുന്നു. ``ക്രിസ്‌തുവിന്റെ ക്രൂശീകരണ സ്‌മരണയായും മരണത്തിനും പിശാചിനുമെതിരായുള്ള വിജയമായും കുരിശ്‌ ക്രിസ്‌തുമതത്തിന്റെ പ്രധാന പ്രതീ കമായി (principle symbol) കടന്നുവന്നത്‌ എ ഡി 4-ാം നൂറ്റാണ്ടിലാണ്‌. (Long man illustrated Encyclopedia of world History - 19th London P- 214)
 
കുരിശ്‌ ആദരവുള്ള വസ്‌തുവായി കരുതുന്നതും ശരീരത്തിലണിയുന്നതും വീടുകളിലും ആരാധനാലയങ്ങളിലും ചാർത്തുന്നതും ഒരുതരം വിഗ്രഹാരാധനയുടെ ഭാഗമാണെന്ന്‌ ക്രൈസ്‌തവ പക്ഷം തന്നെ അഭിപ്രായപ്പെടുന്നുണ്ട്‌. വണക്കവും ആരാധനയുമെല്ലാം ഏകനായ സത്യദൈവത്തിന്‌ മാത്രമേ സമർപ്പിക്കാവൂ എന്ന വേദഗ്രന്ഥങ്ങളുടെ അഭിപ്രായത്തോട്‌ യോജിക്കുന്ന ബൈബിൾ, ഏകദൈവാരാധനയിൽ നിന്ന്‌ മനുഷ്യനെ വ്യതിചലിപ്പിക്കുന്ന വിഗ്രഹ-വസ്‌തു ആരാധനയിലേക്കു വഴിതെളിക്കുന്ന യാതൊരു സമീപനവുമായും പൊരുത്തപ്പെടുകയില്ല തന്നെ.
"https://ml.wikipedia.org/wiki/കുരിശ്" എന്ന താളിൽനിന്ന് ശേഖരിച്ചത്