"കാൾ ലിനേയസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 58:
ജന്തുസാമ്രാജ്യത്തേയും തട്ടുതട്ടായുള്ള ഈ വർഗ്ഗീകരണരീതി ഉപയോഗിച്ച് ലിനേയസ് തരംതിരിച്ചിരുന്നു. എന്നാൽ അക്കാലത്തെ ശരീരശാസ്ത്രവിജ്ഞാനത്തിന്റെ പരിമിതി നിമിത്തം സസ്യങ്ങളിലേതു പോലെ അതത്ര സമ്പൂർണ്ണമായിരുന്നില്ല.
 
ജീവജാലങ്ങളെ വർഗീകരിക്കുന്നതിനുള്ള ശ്രമങ്ങൾ ലിനേയസിനു മുപും നടന്നിട്ടുണ്ട്. എന്നാൽ അക്കാലം വരെയുള്ള വർഗ്ഗീകരണരീതികൾ അകാരാദിക്രമത്തിലോ ജീവികളുടെ ആവാസമേഖലയെ അടിസ്ഥാനമാക്കിയായിരുന്നു. ഉദാഹരണത്തിന്‌ [[തിമിംഗലംതിമിംഗിലം|തിമിംഗലങ്ങളേയുംതിമിംഗിലങ്ങളേയും]] [[മത്സ്യം|മത്സ്യങ്ങളേയും]] ഒരേ വർഗ്ഗത്തിലാണ്‌ ഇവയിൽ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ തിമിംഗലങ്ങൾതിമിംഗിലങ്ങൾ മാമ്മറി ഗ്ലാൻഡ് (mammary gland) ഉള്ള ജീവികളാണെന്നും അവയെ [[സസ്തനി|സസ്തനികൾ]] എന്ന വർഗ്ഗത്തിൽ ഉൾപ്പെടുത്തണമെന്നും ഉള്ള ആശയം ആദ്യമായി മുന്നോട്ടുവച്ചത് ലിനേയസ് ആണ്‌.
 
ജീവജാലങ്ങൾക്കായി അക്കാലത്തെ സസ്യ-ജന്തുശാസ്ത്രഞ്ജർ ഉപയോഗിച്ചിരുന്ന സുദീർഘവും സങ്കീർണ്ണവുമായ പേരുകൾ ലിനേയസിന്റെ വർഗ്ഗീകരണരീതിയുടെ ആവിർഭാവത്തോടെ ലളിതമായ രണ്ടുഭാഗങ്ങളുള്ള പേരുകളായി. (പത്തും പന്ത്രണ്ടും വാക്കുകളുള്ള പേരുകൾ അക്കാലത്ത് സസ്യങ്ങൾക്കും ജന്തുക്കൾക്കുമായി അക്കാലത്ത് ഉപയോഗിക്കപ്പെട്ടിരുന്നു. യുറോപ്പിലെ ജനങ്ങൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ആദ്യനാമം-കുടുംബപ്പേര്‌ എന്ന രീതിക്ക് സമാനമായി ലിനേയസിന്റെ നാമകരണരീതിയെ ഉപമിക്കാവുന്നതാണ്‌.
"https://ml.wikipedia.org/wiki/കാൾ_ലിനേയസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്