"കായംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 73:
[[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിലെ]] പ്രമുഖവും പുരാതനവുമായ ഒരു പട്ടണമാണ് '''കായംകുളം'''. [[ആലപ്പുഴ|ആലപ്പുഴയിൽ]] നിന്നും [[കൊല്ലം|കൊല്ലത്തു]] നിന്നും ഏകദേശം ഒരേ ദൂരമാണ് കായംകുളത്തിന്. കേരളത്തിന്റെ മറ്റു ഭാഗങ്ങളുമായി റെയിൽ, റോഡ് എന്നിവ വഴി കായംകുളം ബന്ധിക്കപ്പെട്ടിരിക്കുന്നു. [[ദേശീയപാത 47]] കായംകുളത്ത് കൂടി കടന്നുപോകുന്നു. [[മലയാളം|മലയാളത്തിലെ]] [[കായം]], [[കുളം]] എന്നീ വാക്കുകൾ ചേർന്നാണ് കായംകുളം എന്ന പേര് ഉണ്ടായത്. കേരളത്തിലെ കായലോര പട്ടണങ്ങളിൽ പ്രധാനപ്പെട്ട ഒന്നായ കായംകുളം കയർ വ്യവസായം, [[മത്സ്യബന്ധനം]], വിനോദസഞ്ചാരം എന്നിവയ്ക്ക് പ്രശസ്തമാണ്. കേരളത്തിലെ ഏറ്റവും വലിയ വൈദ്യുതി നിലയങ്ങളിൽ ഒന്നായ [[ദേശീയ താപ വൈദ്യുതി കോർപ്പറേഷൻ|ദേശീയ താപ വൈദ്യുതി കോർപ്പറേഷന്റെ]] (NTPC) [[കായംകുളം താപനിലയം|താപനിലയം]] കായംകുളത്ത് സ്ഥാപിക്കപ്പെട്ടിരിക്കുന്നു.
 
'കേരളത്തിന്റെ റോബിൻ‌ ഹുഡ്' എന്നു വിളിക്കാവുന്ന [[കായംകുളം കൊച്ചുണ്ണി|കായംകുളം കൊച്ചുണ്ണിയുടെ]] ജന്മസ്ഥലമാണ് കായംകുളം. 19-ആം നൂറ്റാണ്ടിലായിരുന്നു കായംകുളം കൊച്ചുണ്ണി ജീവിച്ചിരുന്നതെന്നു കരുതപ്പെടുന്നു. കായംകുളം കൊച്ചുണ്ണിയുടെ വീരപരാക്രമങ്ങൾ കേരളത്തിൽ പ്രശസ്തമാണ്.<ref> ഐതീഹ്യമാലഐതിഹ്യമാല, കൊട്ടാരത്തിൽ ശങ്കുണ്ണി</ref>
 
== കൃഷ്ണപുരം കൊട്ടാരം ==
"https://ml.wikipedia.org/wiki/കായംകുളം" എന്ന താളിൽനിന്ന് ശേഖരിച്ചത്