"കളിമൺപാത്രനിർമാണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 69 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q11642 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 1:
{{prettyurl|Pottery}}
{{PU|Pottery}}
[[File:Potter at work, Jaura, India.jpg|thumb|[[Madhya Pradesh|മദ്ധ്യപ്രദേശിലെ]] [[Jaura, Madhya Pradesh|ജാരുവയിൽ]], കളിമൺ പാത്രം നിർമിക്കുന്നയാൾനിർമ്മിക്കുന്നയാൾ.]]
 
[[File:Conner-prairie-pottery-rack.jpg|thumb|ഗ്രീൻ വെയർ പോട്ടറി (ചുടാത്തത്) [[Conner Prairie|കോണർ പ്രെയറി]] ലിവിംഗ് ഹിസ്റ്ററി മ്യൂസിയത്തിൽ]]
 
മണ്ണുപയോഗിച്ച് വിവിധതരം പാത്രങ്ങൾ നിർമിക്കുന്നനിർമ്മിക്കുന്ന കലയെയാണ് '''കളിമൺ പാത്രനിർമാണംപാത്രനിർമ്മാണം (Pottery)'''<ref>{{cite web|url=http://www.merriam-webster.com/dictionary/pottery |title=Merriam-Webster.com |publisher=Merriam-Webster.com |date=2010-08-13 |accessdate=2010-09-04}}</ref><ref>'An Introduction To The Technology Of Pottery. 2nd edition. Paul Rado. Institute Of Ceramics & Pergamon Press, 1988</ref> എന്ന് വിളിക്കുന്നത്. പോട്ടറി എന്ന പദത്തിന് ഇംഗ്ലീഷിൽ പാത്രം നിർമിക്കാനുപയോഗിക്കുന്നനിർമ്മിക്കാനുപയോഗിക്കുന്ന അസംസ്കൃതവസ്തു<ref>'Pottery Science: materials, process and products.' Allen Dinsdale. Ellis Horwood Limited, 1986.</ref> പാത്രം നിർമിക്കുന്നനിർമ്മിക്കുന്ന സ്ഥലം എന്നും അർത്ഥമുണ്ട്.
 
പാത്രങ്ങൾ മാത്രമല്ല, കളിമണ്ണ് കൊണ്ട് നിർമിച്ച് ചുട്ടെടുത്ത മറ്റു വസ്തുക്കളെയും പോട്ടറി എന്ന പദം കൊണ്ട് വിവക്ഷിക്കാറുണ്ട്. <ref>'Standard Terminology Of Ceramic Whitewares And Related Products.' ASTM C 242–01 (2007.) ''ASTM International''.</ref> ചില ആർക്കിയോളജി വിദഗ്ദ്ധർ കളിമൺ രൂപങ്ങ‌ളെയും മറ്റും പോട്ടറി എന്ന പദം കൊണ്ട് വിവക്ഷിക്കാറില്ല. <ref>[http://www.fs.fed.us/r3/coconino/forest-resources/archaeology/elden-pueblo/glossary.shtml#p Coconino National Forest - Home<!-- Bot generated title -->]</ref>
 
കേരളത്തിൽ [[കുംഭാരൻ]] എന്ന സമുദായക്കാർ പരമ്പരാഗതമായി കളിമൺ പാത്രനിർമാണംപാത്രനിർമ്മാണം നടത്തുന്നുണ്ട്.
 
==നിർമ്മിക്കുന്ന രീതി==
വരി 37:
*[http://www.madehow.com/Volume-4/Pottery.html ഹൗ പോട്ടറി ഈസ് മേഡ്]
*[http://www.gov.im/mnh/collections/archaeology/neolithic/potteryManufacture.xml നിയോലിത്തിക് പോട്ടറി മാനുഫാക്ചർ]
*[http://www.thepotteries.org/how/index.htm സമീപഭൂതകാലത്തെ കളിമൺപാത്ര നിർമാണംനിർമ്മാണം]
*[http://www.search.exploringthepotteries.org.uk/engine/theme/default.asp?theme=489 വസ്തുക്കളും ഫോട്ടോകളും]
*[http://www.rmcvirtualmuseum.com/CERAMICS/index.html കാനഡയിലെ റോയൽ മിലിട്ടറി കോളേജിലെ സെറാമിക് കളക്ഷൻ]
"https://ml.wikipedia.org/wiki/കളിമൺപാത്രനിർമാണം" എന്ന താളിൽനിന്ന് ശേഖരിച്ചത്