"കല്ലെറിഞ്ഞുള്ള വധശിക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) fixing dead links
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 72:
<blockquote> ആയിരം അപരാധികൾ രക്ഷപെടുന്നതാണ് ഒരു നിരപരാധി വധശിക്ഷയ്ക്ക് വിധേയനാകുന്നതിനേക്കാൾ തൃപ്തിനൽകുന്നത്. <ref>Moses Maimonides, Sefer Hamitzvot, Negative Commandment no. 290.</ref> </blockquote>
 
അദ്ദേഹത്തിന് നിയമത്തെപ്പറ്റി പൊതുജനങ്ങൾക്കുണ്ടാകുന്ന ബഹുമാനത്തെയും നിയമവാഴ്ച്ചയെയും പറ്റി ആകുലതയുണ്ടായിരുന്നു. നിയമം ഒരു തെറ്റായ പ്രവർത്തിപ്രവൃത്തി ചെയ്യുന്നത് ഒന്നും ചെയ്യാതിരിക്കുന്നതിനേക്കാൾ മോശമാണെന്നാണ് അദ്ദേഹം കരുതിയിരുന്നത്. <ref>Moses Maimonides, ''The Commandments, Neg. Comm. 290'', at 269–71 (Charles B. Chavel trans., 1967).</ref>
 
====ശിക്ഷാവിധി====
വരി 84:
* (2) താക്കീത് ലഭിച്ചശേഷവും അതേ രണ്ട് സാക്ഷികളുടെ മുന്നിൽ വച്ച് കുറ്റം ചെയ്തിട്ടുണ്ടാകണം.<ref>{{cite web|url=http://judaism.about.com/od/orthodoxfaqenkin/f/adultery_punish.htm |title=Ask the Orthodox Rabbi – Adultery in Judaism – Capital Punishment – Death Penalty |publisher=Judaism.about.com |date=2009-06-11 |accessdate=2010-09-12}}</ref>
 
തത്വത്തിൽ താൽമണ്ട് അനുസരിച്ച് കല്ലെറിഞ്ഞുള്ള വധശിക്ഷ ആൾക്കൂട്ടത്തിന്റെ കല്ലേറിൽ നിന്ന് വ്യത്യസ്ഥമാണ്വ്യത്യസ്തമാണ്. എഴുതപ്പെടാത്ത നിയമപ്രകാരം സാൻഹെഡ്രിൻ കുറ്റവിധി നടത്തിയ പ്രതിയെ രണ്ടു നിലയുള്ള ഒരു കെട്ടിടത്തിന്റെ മുകളിൽ നിന്ന് രണ്ട് സാക്ഷികളും ചേർന്ന് തള്ളി താഴെയിടണം. ശരീരം ഛിന്നഭിന്നമാകാത്തവിധം മരണം ഉറപ്പായ ഉയരമാണ് ഇതെന്നാണ് വിശ്വാസം. പ്രതി വീണതിനു ശേഷം രണ്ട് സാക്ഷികളും ചേർന്ന് ഒരു വലിയ പാറ പ്രതിക്കുമേൽ തള്ളിയിടണം. വീഴ്ച്ചയിലും പാറ വീണ ആഘാതത്തിലും പ്രതി മരിച്ചില്ല എങ്കിൽ അടുത്തുള്ളയാളുകൾ കിട്ടിയ കല്ലുകൾ ഉപയോഗിച്ച് പ്രതിയെ പെട്ടെന്ന് എറിഞ്ഞ് കൊല്ലണം.
 
===[[ഇസ്‌ലാം|ഇസ്ലാം മതത്തിൽ]]===
ശരിയ നിയമം ഖുറാനെയും ഹാദിത്തിനെയും പ്രവാചകൻ മുഹമ്മദിന്റെ ജീവചരിത്രത്തെയും ആധാരമാക്കിയുള്ളതാണ്. [[ഷിയ|ഷിയകളുടെയും]] [[സുന്നി|സുന്നികളുടെയും]] ഹാദിത്ത് ശേഖരങ്ങൾ തമ്മിൽ വ്യത്യാസമുണ്ട്. സാക്ഷികളുടെയും ചരിത്രമെഴുത്തുകാരുടെയും വിശ്വാസ്യത രണ്ട് കൂട്ടരും വ്യത്യസ്ഥമായാണ്വ്യത്യസ്തമായാണ് കണക്കാക്കുന്നത്. ഷിയ മുസ്ലീങ്ങളുടെ കല്ലെറിഞ്ഞുള്ള വധശിക്ഷയെപ്പറ്റിയുള്ള വിധികൾ കിത്ബ് അൽ കാഫി എന്ന പുസ്തകത്തിലാണ് കാണപ്പെടുക. <ref>[http://www.rafed.net/books/hadith/wasael-20/v16.html Rafed.net]</ref> സുന്നി മുസ്ലീങ്ങളുടെ വിശ്വാസങ്ങൾ സാഹി ബുഖാരി, സാഹി മുസ്ലീം എന്നീ പുസ്തകങ്ങളിൽ ലഭ്യമാണ്. <ref>[http://www.islamonline.net/servlet/Satellite?pagename=IslamOnline-Arabic-Ask_Scholar/FatwaA/FatwaA&cid=1122528602718 Islamonline.net]</ref>
 
ഈ പ്രമാണഗ്രന്ധങ്ങൾ പ്രകാരം അഫ്ഘാനിസ്ഥാൻ, ഇറാൻ, നൈജീരിയ, സൗദി അറേബ്യ എന്നിങ്ങനെ പല രാജ്യങ്ങളിലും വിവാഹേതര ലൈംഗിക ബന്ധം കല്ലെറിഞ്ഞുള്ള വധശിക്ഷ അർഹിക്കുന്ന കുറ്റമാണ്.
വരി 108:
 
==ഇന്നത്തെ സ്ഥിതി==
സെപ്റ്റംബർ 2010ലെ വിവരമനുസരിച്ച് കല്ലെറിഞ്ഞുള്ള വധശിക്ഷ [[സൗദി അറേബ്യ]], [[പാകിസ്ഥാൻപാകിസ്താൻ]], [[സുഡാൻ]], [[ഇറാൻ]], [[യെമൻ]], [[യുനൈറ്റഡ് അറബ് എമിറേറ്റ്സ്]], [[നൈജീരിയ|നൈജീരിയയിലെ]] ചില സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലെ നിയമവ്യവസ്ഥയിൽ നിലവിലുണ്ട്. <ref>{{cite news|last=Handley|first=Paul|title=Islamic countries under pressure over stoning|url=http://www.google.com/hostednews/afp/article/ALeqM5ixvYN7oeF8ehN9beAHZ4G_YlfKeA|accessdate=22 April 2011|newspaper=AFP|date=11 Sep 2010|archiveurl=http://web.archive.org/web/20100913032004/http://www.google.com/hostednews/afp/article/ALeqM5ixvYN7oeF8ehN9beAHZ4G_YlfKeA|archivedate=13 September 2010}}</ref> [[അഫ്ഗാനിസ്ഥാൻ]], [[സൊമാലിയ]] എന്നീ രണ്ട് രാജ്യങ്ങളിലെ നിയമസംഹിതകളിൽ കല്ലെറിഞ്ഞുകൊല്ലൽ നിലവിലില്ലെങ്കിലും അവിടങ്ങളിൽ അത്തരം പല സംഭവങ്ങളും നടന്നിട്ടുണ്ട്. <ref>{{cite news|last=Sommerville|first=Quentin|title=Afghan police pledge justice for Taliban stoning|url=http://www.bbc.co.uk/news/world-south-asia-12292917|accessdate=22 April 2011|newspaper=BBC|date=26 Jan 2011}}</ref><ref>{{cite news|last=Nebehay|first=Stephanie|title=Pillay accuses Somali rebels of possible war crimes|url=http://in.reuters.com/article/2009/07/10/idINIndia-40950620090710|accessdate=22 April 2011|newspaper=Times of India|date=10 Jul 2009}}</ref>
===[[അഫ്ഗാനിസ്ഥാൻ]]===
[[താലിബാൻ]] സർക്കാർ നിലവിൽ വരുന്നതിന് മുൻപ് തലസ്ഥാനമായ [[കാബൂൾ|കാബൂളിന്റെ]] ഭാഗങ്ങൾ ഉൾപ്പെടെ [[അഫ്ഗാനിസ്ഥാൻ|അഫ്ഗാനിസ്ഥാന്റെ]] പല പ്രദേശങ്ങളും യുദ്ധപ്രഭുക്കളുടെയും ഗോത്രമൂപ്പന്മാരുടെയും നിയന്ത്രണത്തിലായിരുന്നു. അഫ്ഗാനിസ്ഥാനിലെ നിയമവ്യവസ്ഥ ഓരോ പ്രദേശത്തെയും സംസ്കാരത്തെയും; നേതാക്കളുടെ രാഷ്ട്രീയവും മതപരവുമായ വിശ്വാസങ്ങളെയും ആശ്രയിച്ച് മാറിമറിഞ്ഞ് വന്നിരുന്നു. നിയമമില്ലാത്ത ചില പ്രദേശങ്ങളിൽ കല്ലെറിഞ്ഞു കൊല്ലലും നിലവിലുണ്ടായിരുന്നു. രാഷ്ട്രീയമായ കാരണങ്ങളാൽ പലപ്പോഴും ഇത്തരം കൊലപാതകങ്ങൾ നടന്നിരുന്നു. താലിബാൻ അധികാരത്തിൽ വന്നശേഷം പല കുറ്റങ്ങളുടെയും ഔദ്യോഗിക ശിക്ഷ കല്ലെറിഞ്ഞു കൊല്ലലായി മാറി. 2001-നു ശേഷം അമേരിക്കൻ അധിനിവേശത്തോടെ കോടതി വിധിക്കുന്ന വധശിക്ഷ എന്ന നിലയിൽ കല്ലെറിഞ്ഞു കൊല്ലലിന്റെ നിലനിൽപ്പ് അവസാനിച്ചു. പക്ഷേ ഇപ്പോഴും ഇത് അനൗദ്യോഗികമായി നടക്കുന്നുണ്ട്. <ref name = "afghan">{{cite web |url=http://news.spirithit.com/index/society/more/afghan_police_probe_woman_stoning_over_adultery |title=Afghan Police Probe Woman Stoning Over Adultery |publisher=''SpiritHit News'' via [[IslamOnline.net]] |date=April 25, 2005 |accessdate=2010-09-23 }}</ref><ref>The Hindu, "Taliban stones couple to death in northern Afghanistan", Dubai, August 16, 2010, [http://www.thehindu.com/news/international/article574389.ece thehindu.com]</ref> വിവാഹേതര ലൈംഗികബന്ധത്തിന് താലിബാൻ വിധിച്ച വധശിക്ഷ കുണ്ടുസ് പ്രവിശ്യയിൽ 2010 ആഗസ്റ്റ് 15-0ന് നടക്കുകയുണ്ടായി. <ref>{{cite news| url=http://www.foxnews.com/world/2010/08/16/taliban-stone-couple-adultery-afghanistan/ |agency=Associated Press |title=Taliban Stone Couple for Adultery in Afghanistan |date=August 16, 2010| accessdate=August 16, 2010 |work=Fox News}}</ref>
വരി 140:
ഇൻഡോനേഷ്യയിൽ നടന്ന ഒരു സർവേ ഫലമനുസരിച്ച് 43% ആൾക്കാർക്കും വിവാഹേതര ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നവരെ കല്ലെറിഞ്ഞുകൊല്ലുന്നതിനെ പിന്തുണയ്ക്കുന്നവരാണ്. <ref>[http://www.lsi.or.id/riset/310/trend-dukungan-nilai-islamis-versus-nilai-sekular Trend Dukungan Nilai Islamis versus Nilai Sekular di Indonesia] ''Lembaga Survei Indonesia'' 05/10/2007</ref>
 
പ്യൂ റിസേർച്ച് സെന്റർ നടത്തിയ അഭിപ്രായ സർവേ പ്രകാരം [[ഈജിപ്റ്റ്‌|ഈജിപ്റ്റിൽ]] 82% ആൾക്കാരും [[ജോർദാൻ|ജോർദാനിൽ]] 70%വും [[ഇൻഡോനേഷ്യ|ഇൻഡോനേഷ്യയിൽ]] 42%വും [[പാകിസ്ഥാൻപാകിസ്താൻ|പാകിസ്ഥാനിൽപാകിസ്താനിൽ]] 82%വും [[നൈജീരിയ|നൈജീരിയയിൽ]] 56%വും വിവാഹേതര ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നവരെ കല്ലെറിഞ്ഞ് കൊല്ലുന്നതിനെ പിന്തുണയ്ക്കുന്നു. <ref>[http://pewglobal.org/2010/12/02/muslims-around-the-world-divided-on-hamas-and-hezbollah Muslim Publics Divided on Hamas and Hezbollah Retrieved 2011-06-02]</ref>
 
===കല്ലെറിഞ്ഞ് കൊല്ലുന്നതിനെതിരായി പ്രവർത്തിക്കുന്നവർ===
വരി 201:
* 30 വയസുണ്ടായിരുന്ന വാലി അസാദിനെ 2009-ൽ ഇറാനിലെ ഗിലാൻ പ്രവിശ്യയിൽ വച്ച് വധിച്ചു.
* അയിഷ ഇബ്രാഹിം ദുഹുലോ എന്ന 13 വയസുണ്ടായിരുന്ന പെൺകുട്ടിയെ [[സൊമാലിയ|സൊമാലിയയിലെ]] [[കിസ്മായോ|കിസ്മായോയിൽ]] വച്ച് 2008-ൽ കല്ലെറിഞ്ഞു കൊന്നു.
* [[പാകിസ്ഥാൻപാകിസ്താൻ|പാകിസ്ഥാനിലെപാകിസ്താനിലെ]] ബേസായി പ്രദേശത്ത് ഷാനോ, ദൗലത്ത് ഖാൻ മാലിക്ദീൻഖെ എന്നിവരെ 2008-ൽ കല്ലെറിഞ്ഞു കൊന്നു.
* [[ഇറാൻ|ഇറാനിലെ]] [[ടെഹറാൻ|ടെഹറാനിൽ]] ബെഹെസ്റ്റ്-ഇ-സഹ്രാ ശവപ്പറമ്പിൽ 2006-ൽ മുഹമ്മദ് എം., അബ്ബാസ് എച്ച്., എന്നിവരെ കല്ലെറിഞ്ഞു കൊന്നു. പൊതുജനത്തിനെ വധത്തിന് സാക്ഷ്യം വഹിക്കാൻ ക്ഷണിച്ചില്ലെങ്കിലും വിവരം മാധ്യമങ്ങൾക്ക് ചോർന്നുകിട്ടി.
* സാറ ജാഫർ നിമത്ത് എന്ന പതിനൊന്നു കാരിയെ [[ഇറാഖ്‌|ഇറാഖിലെ]] [[കുർദിസ്ഥാൻ|കുർദിസ്ഥാനിലെ]] ഖനാക്വിൻ പട്ടണത്തിൽ വച്ച് ഇഷ്ടികകളും കല്ലുകളുമുപയോഗിച്ച് എറിയുകയും തീ വയ്ക്കുകയും ചെയ്ത് കൊന്നു.
"https://ml.wikipedia.org/wiki/കല്ലെറിഞ്ഞുള്ള_വധശിക്ഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്