"കലാമണ്ഡലം അപ്പുക്കുട്ടിപ്പൊതുവാൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
യന്ത്രം - അക്ഷരപിശകുകൾ
(ചെ.) (1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q4781786 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...)
(ചെ.) (യന്ത്രം - അക്ഷരപിശകുകൾ)
{{Prettyurl|Kalamandalam Appukutty Poduval}}
പ്രശസ്തനായ [[മദ്ദളം|മദ്ദളവിദഗ്ധനായിരുന്നുമദ്ദളവിദഗ്ദ്ധനായിരുന്നു]]‍ '''കലാമണ്ഡലം അപ്പുക്കുട്ടിപ്പൊതുവാൾ'''. [[തിരുവില്വാമല]] [[ക്ഷേത്രം|ക്ഷേത്രത്തിന്റെ]] തെക്കേച്ചരിവിലുള്ള കണ്ടഞ്ചാത്ത് പൊതുവാട്ടിൽ 1924-ൽ ആണ് അപ്പുക്കുട്ടിപ്പൊതുവാൾ ജനിച്ചത്. [[കേരള കലാമണ്ഡലം|കേരള കലാമണ്ഡലത്തിൽ]] മദ്ദളവിദ്യാചാര്യനായിരുന്ന തിരുവില്വാമല വെങ്കിച്ചസ്വാമിയാണ് ഗുരു.
 
[[ചെണ്ടമേളം|ചെണ്ടമേളവിദഗ്ധൻചെണ്ടമേളവിദഗ്ദ്ധൻ]] കലാമണ്ഡലം കൃഷ്ണൻകുട്ടിപ്പൊതുവാളുമൊത്താണ് സാധാരണയായി ഇദ്ദേഹം അരങ്ങത്ത് പ്രവർത്തിച്ചത്. രണ്ടുപേരും ചേർന്നു കൊട്ടുന്ന മേളപ്പദം മുഴുപ്പും കൊഴുപ്പും പുതുമയും തികഞ്ഞതാണ്. തിരനോട്ടം, യുദ്ധവട്ടം, ഇളകിയാട്ടം എന്നിവയിലെല്ലാം ഇദ്ദേഹത്തിന്റെ പ്രയോഗസാമർഥ്യം തെളിഞ്ഞുകാണാം. സ്ത്രീപാത്രങ്ങളുടെ സാരി, കുമ്മി, പന്താട്ടം തുടങ്ങി മദ്ദളം മാത്രം പ്രയോഗിക്കേണ്ട ഭാഗങ്ങളിൽ അപ്പുക്കുട്ടിയുടെ മനോധർമം പ്രകടമാകുന്നു. തികഞ്ഞ സാധകം, ഉറച്ച താളസ്ഥിതി, നാദശുദ്ധി കലർന്ന പ്രയോഗം, കളിച്ചടങ്ങുകളുടെ പതറാത്ത പരിജ്ഞാനം എന്നീ സിദ്ധികൾ പൊതുവാളിന് ഒത്തുകിട്ടിയിട്ടുണ്ട്. [[ഇന്ത്യ|ഇന്ത്യയിലെ]] പല ഭാഗങ്ങളിലും [[ചൈന]], മലയ തുടങ്ങിയ വിദേശരാജ്യങ്ങളിലും ഇദ്ദേഹം സഞ്ചരിച്ചിട്ടുണ്ട്. കേരളകലാമണ്ഡലത്തിൽ മദ്ദളം അധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്. 2006-ലെ [[പല്ലാവൂർ അപ്പുമാരാർ]] പുരസ്കാരം ഇദ്ദേഹം തൃപ്പേക്കുളം അച്യുതമാരാരുമായി പങ്കിട്ടു.
 
==പുറംകണ്ണികൾ==
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2281580" എന്ന താളിൽനിന്ന് ശേഖരിച്ചത്