"കമ്പ്യൂട്ടേഷണൽ ലിംഗ്വിസ്റ്റിക്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 2:
{{ഭാഷാശാസ്ത്രം}}
{{Science}}
[[ഭാഷ|മാനവികഭാഷകളെ]] [[കമ്പ്യൂട്ടർ|കമ്പ്യൂട്ടറിനു]] മനസ്സിലാക്കുന്നതിനുതകുന്ന സാങ്കേതികതകൾ നിർമിക്കുന്നനിർമ്മിക്കുന്ന ഒരു ശാസ്ത്രശാഖയാണ് '''കമ്പ്യൂട്ടേഷണൽ ലിംഗ്വിസ്റ്റിക്സ്'''. മനുഷ്യഭാഷയെയും, അതിന്റെ ഘടനാപരമായ പ്രത്യേകതകളെയും മനസ്സിലാക്കി, അതിനു സമാനമായ [[കമ്പ്യൂട്ടർ മോഡലുകൾ]] ഉണ്ടാക്കുകയാണ് ഇതിൽ ചെയ്യുന്നത്. യന്ത്രം, മനുഷ്യന്റെ സുഹൃത്തും വഴികാട്ടിയും ആയിരിക്കണം എന്ന ചിന്താഗതിയനുസരിച്ച് ഒരു യന്ത്രം രൂപകൽപ്പന ചെയ്യുമ്പോൾ അതിനു മനുഷ്യന്റെ ഭാഷയും മനസ്സില്ലാക്കാൻ കഴിയണം. ഇവിടെയാണ് കമ്പ്യൂട്ടേഷണൽ ലിംഗ്വിസ്റ്റിക്സിന്റെ പ്രസക്തി.
 
കമ്പ്യൂട്ടറുകളിലുള്ള [[സ്പെല്ലിങ് ചെക്കെർ]], [[ഗ്രാമ്മർ ചെക്കെർ]] തുടങ്ങിയവ ഇതിന്റെ ചെറിയ പ്രയോഗങ്ങളാണ്. [[ആപ്പിൾ സിരി]], [[വോയിസ്‌ സെർച്ച്‌]] തുടങ്ങിയ പുത്തൻ സങ്കേതികവിദ്യകളും ഇതിൽ ഉൾപ്പെടുന്നു. കമ്പ്യൂട്ടർ സയൻസിലുള്ള അറിവും, ഭാഷാജ്ഞാനവും ഒരു പോലെ ആവശ്യമുള്ള ഈ പഠനശാഖക്ക് ലോകത്താകമാനം ധാരാളം ഗവേഷണാവസരങ്ങളുണ്ട്.