"കമ്പ്യൂട്ടർ ടെർമിനൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 25 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q216640 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 40:
കാന്തിക ''സ്ട്രൈപ്പ് റീഡർ'', അക്കങ്ങൾ കീഇൻ ചെയ്യാവുന്ന ''ന്യൂമെറിക് കീബോർഡ്'', ഡിസ് പ്ലേ, പണം നൽകാനും സ്വീകരിക്കാനും സൗൗകര്യമുള്ള ഒരു വിദ്യുത് യാന്ത്രിക ഉപകരണം, രസീതുകൾ തയ്യാറാക്കാനുള്ള ഒരു പ്രിന്റർ, എന്നിവയാണ് ഓട്ടോമാറ്റിക് ടെല്ലർ മെഷീനിന്റെ മുഖ്യ ഹാർഡുവെയെറുകൾ.<ref>http://www.webopedia.com/TERM/A/ATM.html What is ATM? - A Word Definition From the Webopedia Computer</ref>
 
ഇവയെല്ലാം പെട്ടെന്ന് കേടുവരാതിരിക്കുന്നവയും കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിക്കുന്നവയും ആണ്. ഇവയെ അനായാസം മോഷ്ടിച്ചു കൊണ്ടു പോകാനുമാവില്ല. ഓട്ടോമാറ്റിക് ടെല്ലർ മെഷീനിലെ ടെർമിനലിനെ ലോക്കൽ കൺട്രോളറുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. ടെർമിനലിനെ സദാനേരവും നിരീക്ഷിക്കുക, അതിലേയ്ക്ക് ആവശ്യമുള്ള നിർദേശങ്ങൾനിർദ്ദേശങ്ങൾ നൽകുക, വിവിധ അക്കൗണ്ടിങ് പ്രവർത്തനങ്ങൾ നടപ്പിലാക്കുക എന്നിവയാണ് 'കൺട്രോളറുടെ' ചുമതല. ഈ കൺട്രോളറിന് സമീപ പ്രദേശത്തുള്ള ഒരു ലോക്കൽ കംപ്യൂട്ടറുമായും ബന്ധമുണ്ടാവും. അക്കൗണ്ട് ഉടമയുടെ വിവരങ്ങൾ അക്കൗണ്ടിലെത്തിക്കുക, പണമിടപാടുകൾക്കുള്ള നിർദേശംനിർദ്ദേശം നൽകുക, ക്രെഡിറ്റ്/ഡെബിറ്റ് ക്രിയകൾ നടപ്പാക്കുക എന്നീ ചുമതലകൾ ഈ ലോക്കൽ കംപ്യൂട്ടറിനാണുള്ളത്. ഉപയോക്താവിന്റെ അക്കൌണ്ട് മറ്റൊരു ബാങ്ക് സ്ഥാപനത്തിലാണ് ഉള്ളതെങ്കിൽ അവിടത്തെ കംപ്യൂട്ടറുമായി, കംപ്യൂട്ടർ ശൃംഖലകൾ വഴിയാവും, ബന്ധം സ്ഥാപിക്കുക.
 
മിക്ക ഓട്ടോമാറ്റിക് ടെല്ലർ മെഷീനുകളും സ്റ്റേറ്റ്-ഒഫ്-ദ-ആർട് സാങ്കേതിക രീതിയിൽ പ്രവർത്തിക്കുന്നവയാണ്. അക്കൗണ്ട് ഉടമ സ്വന്തം 'മണി അക്സസ്' കാർഡ് മെഷീനിന്റെ അറയിൽ വച്ചാലുടൻ പരിശോധനകളിലൂടെ മെഷീൻ അതിന്റെ നിജസ്ഥിതി ഉറപ്പുവരുത്തുന്നു.
"https://ml.wikipedia.org/wiki/കമ്പ്യൂട്ടർ_ടെർമിനൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്