"കബീർ ദാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 17:
 
==തത്വചിന്തകൾ==
സാമൂഹികമായ വേർതിരിവുകൾക്കും സാമ്പത്തിക ചൂഷണത്തിനുമെതിരേ കബീർ ശബ്ദമുയർത്തി . ദൈവത്തിൽ പരിപൂർണ്ണമായി വിലയം പ്രാപിച്ച് അഗാധഭക്തിയിൽ കൂടി ആ യദാർത്ഥ സ്വരൂപനെ കണ്ടറിയാൻ കബീർ ജനങ്ങളോട് അഭ്യർത്ഥിച്ചു.ഇപ്രകാരമുണ്ടായിരുന്ന ഭക്തിയിൽ മതത്തിനും ജാതിക്കും സ്ഥാനമുണ്ടായിരുന്നില്ല.ഇസ്ലാം മതത്തിന്റെ ഏകദൈവവാദത്തിൽ കൂടി ഹിന്ദുമതത്തിന്റെ ഒരു പുതിയ ആവിഷ്കരണമാണ് കബീർ ലക്ഷ്യമിട്ടിരുന്നത്. സമകാലികനായിരുന്ന രാമാനന്ദ് എന്ന ഭക്തകവിയും കബീറിന്റെ അതേ ചിന്താധാര വച്ചു പുലർത്തി . സകലതും വെടിഞ്ഞു ഈശ്വരനിൽ അഭയം പ്രാപിക്കുവാനുള്ള ഇവരുടെ ആഹ്വാനത്തിന് അന്നത്തെ പരിതസ്ഥിതിയിൽപരിതഃസ്ഥിതിയിൽ ഒരു
പ്രത്യേക അർഥഗൗരവമുണ്ടായിരുന്നു.താൻ ഒരേ സമയം അള്ളാവിന്റെയും ശ്രീരാമന്റെയും സന്തതിയാണെന്നു കബീർ ഉദ്ഘോഷിച്ചിരുന്നു. അദ്ദേഹത്തിന്റെ ഗീതകങ്ങൾക്ക് ഉത്തരഭാരതത്തിൽ പ്രചുര പ്രചാരം സിദ്ധിച്ചു.
 
"https://ml.wikipedia.org/wiki/കബീർ_ദാസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്