"കപ്പൽപ്പായ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 56 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q10521 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 34:
വളരെ തെക്കുള്ള ഒരു നക്ഷത്രരാശിയായതിനാൽ ഇതിൽ [[മെസ്സിയർ വസ്തു|മെസ്സിയർ വസ്തുക്കളൊന്നുമില്ല]]. ഈ നക്ഷത്രരാശിയിലെ ഏറ്റവും പ്രകാശമേറിയ നക്ഷത്രമായ [[γ Vel]] ആണ്‌ ആകാശത്തിലെ ഏറ്റവും പ്രകാശമേറിയ [[വുൾഫ്-റയറ്റ് നക്ഷത്രം]]. ദൃശ്യപ്രകാശമുപയോഗിച്ച് പഠിക്കപ്പെട്ട ആദ്യത്തെ [[പൾസാർ]] ആയ [[വേല പൾസാർ]] ഈ നക്ഷത്രരാശിയിലെ [[സൂപ്പർനോവ|സൂപ്പർനോവാഅവശിഷ്ടത്തിന്റെ]] ഭാഗമാണ്‌.
 
ഈ നക്ഷത്രരാശിയിലെ <math>\delta, \kappa</math> നക്ഷത്രങ്ങളും [[ഓരായം (നക്ഷത്രരാശി)|ഓരായം (Carina) രാശിയിലെ]] <math>\epsilon, \iota</math> നക്ഷത്രങ്ങളും ചേർന്ന് [[തൃശങ്കുത്രിശങ്കു (നക്ഷത്രരാശി)|തൃശങ്കുത്രിശങ്കു നക്ഷത്രരാശിക്കു]] സമാനമായ ഒരു കുരിശുരൂപം സൃഷ്ടിക്കുന്നു. തൃശങ്കുത്രിശങ്കു രാശി ഉപയോഗിച്ച് ദിശ നിർണ്ണയിക്കുന്നവരെ വഴിതെറ്റിക്കുന്ന ഇത് False Cross എന്ന് അറിയപ്പെടുന്നു.
 
പുരാതന നക്ഷത്രരാശിയായ ആർഗോനേവിസ് (Argo Navis) വിഭജിക്കപ്പെട്ടാണ്‌ കപ്പൽ‌പ്പായ, ഓരായം, [[അമരം (നക്ഷത്രരാശി)|അമരം (Puppis)]] എന്ന ആധുനിക നക്ഷത്രരാശികൾ നിർമ്മിക്കപ്പെട്ടത്. ആർഗോനേവിസിലെ പ്രകാശമേറിയ നക്ഷത്രങ്ങൾ മറ്റു രാശികളിലായതിനാൽ ഈ രാശിയിൽ <math>\alpha, \beta</math> നക്ഷത്രങ്ങളില്ല എന്ന പ്രത്യേകതയുണ്ട്.
"https://ml.wikipedia.org/wiki/കപ്പൽപ്പായ" എന്ന താളിൽനിന്ന് ശേഖരിച്ചത്