"ഓൾഡ് ട്രാഫോർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q83457 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 32:
| scoreboard =
}}
[[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിലെ]] [[ഗ്രേറ്റർ മാഞ്ചസ്റ്റർ|ഗ്രേറ്റർ മാഞ്ചസ്റ്ററിലുള്ള]] [[ഓൾഡ് ട്രാഫോഡ്, ഗ്രേറ്റർ മാഞ്ചസ്റ്റർ|ഓൾഡ് ട്രാഫോഡിലെ]] ഒരു ഫുട്ബോൾ സ്റ്റേഡിയം ആണ് '''ഓൾഡ് ട്രാഫോർഡ് സ്റ്റേഡിയം'''. സ്ഥലനാമം തന്നെയാണ് സ്റ്റേഡിയത്തിനും, പ്രശസ്ത ഫുട്ബോൾ ക്ലബായ [[മാഞ്ചസ്റ്റർ യുണൈറ്റഡ്|മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ]] ഹോം കളിക്കളം കൂടിയാണ് ഓൾഡ് ട്രാഫോഡ്. 75,765 പേർക്ക് ഇരിക്കാവുന്ന ഈ സ്റ്റേഡിയം ഇംഗ്ലണ്ടിലെ രണ്ടാമത്തെയും യൂറോപ്പിലെ ഒമ്പതാമത്തെയും വലുപ്പംവലിപ്പം കൂടിയ സ്റ്റേഡിയമാണ്.
==അവലംബം==
<references/>
"https://ml.wikipedia.org/wiki/ഓൾഡ്_ട്രാഫോർഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്