"ഓർസൺ വെൽസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 65 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q24829 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 14:
| domesticpartner = [[Dolores del Río]] (1938–1941)<br />[[Oja Kodar]] (1966–1985)
}}
ഒരേയൊരു സിനിമകൊണ്ട് വിശ്വചലചിത്ര വേദിയിൽ മുന്നിരക്കാരനായി പരിഗണിക്കപ്പെടുന്ന അമേരിക്കൻ സംവിധായകനാണ്‌ '''ഓർസൺ വെൽസ്'''. 1915 മേയ് 6 നു വിസ്കോൺസിൽ ജനനം.ചെറുപ്പത്തിൽ നാടകവും സംഗീതവും അഭ്യസിച്ചു. മാതാപിതാക്കൾ പരസ്പരം വേർപിരിഞ്ഞതിനു ശേഷം അനാഥനായി നാടുചുറ്റി നടന്നു.[[എച്.ജി.വെൽസ്]]എഴുതിയ 'വാർ ഓഫ് ദ വേൾഡ്സ്' എന്ന സയൻസ് ഫിക്ഷൻ റേഡൈയോ നാടകമായി അവതരിപ്പിച്ച് പെട്ടന്ന്പെട്ടെന്ന് പ്രശസ്ഥനായിപ്രശസ്തനായി. [[വാർ ഒഫ് ദ വേൾഡ്‌സി]]ന്റെ [[റേഡിയോ]] ആവിഷ്ക്കരണം കേഴ്‌വിക്കാരിൽ ചൊവ്വാഗ്രഹത്തിന്റെ ആക്രമണത്തെക്കുറിച്ചുള്ള ഭയം സൃഷ്ടിച്ചു (1938).1938 ൽ 40 മിനുട്ട് ദൈർഘ്യമുള്ള ഹ്രസ്വചിത്രം സംവിധാനം ചെറ്റയ്തു കൊണ്ട് സിനിമ രംഗത്തെത്തി. ആദ്യത്തെ ചലച്ചിത്രമായ [[സിറ്റിസൻ കെയ്ൻ]] (1941) ൽ നടനും സംവിധായകനും സഹതിരക്കഥാരചയിതാവുമായിരുന്നു. ഇത് എക്കാലത്തെയും ഏറ്റവും നല്ല ചിത്രങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. എക്കാലത്തേയും ക്ലാസ്സിക്കായി ഈ സിനിമ കണക്കാക്കപ്പെടുന്നു.1945 ലെ 'ദ സ്റ്റ്രൈഞ്ചർ' എന്ന സിനിമ ബോക്സാഫീസ് വിജയം നേടി. [[ദ തേഡ് മേൻ (1949)]], [[മോബിഡിക്ക് (1956)]], [[ട്രഷർ ഐലൻഡ് (1972)]] തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. നടി [[റീത്ത ഹെയ്‌വർത്ത്]] ആയിരുന്നു ഭാര്യ. 1986 ഒക്ടോബർ 10 നു അന്തരിച്ചു.
 
== പ്രധാന ചിത്രങ്ങൾ ==
"https://ml.wikipedia.org/wiki/ഓർസൺ_വെൽസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്