"ഓർത്തഡോൿസ്‌ സഭകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

+ pic of Coptic Pope
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 15:
പൗരസ്ത്യ ഓർത്തഡോക്സ് , ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ തമ്മിൽ നൂറ്റാണ്ടുകളായി തങ്ങളെ ഭിന്നിപ്പിച്ചിരിക്കുന്ന പിളർപ്പുകളെ ഇല്ലാതാക്കുവാനുള്ള സംവാദങ്ങൾ പുരോഗമിക്കുന്നുണ്ട്. ഈ സംവാദങ്ങൾ ഒരു വലിയ അളവ് പരസ്പര ധാരണകളിലേക്കും സംയുക്ത പ്രസ്താവനകളിലേക്കും വളർന്നെങ്കിലും<ref>[http://books.google.com/books?id=Pu3uUd-csnIC ഗ്രോത്ത് ഇൻ എഗ്രിമെന്റ് II, by Jeffrey Gros, Harding Meyer, William G. Rusch (Eerdmans Publishing, 2000 ISBN 978-2-8254-1329-6)] അധ്യായം VIII: പൗരസ്ത്യ ഓർത്തഡോക്സ്-ഓറിയന്റൽ ഓർത്തഡോക്സ് സംവാദം</ref> കൂദാശാപരമായി പൂർണ്ണ സംസർഗ്ഗത്തിലെത്തിയിട്ടില്ല.
==ആരാധനാ ക്രമം==
ലത്തീൻ ആരാധനാക്രമത്തെ അടിസ്ഥാനമാക്കിയുള്ള പാശ്ചാത്യ റീത്ത് ഓർത്തഡോക്സ് വിഭാഗത്തിൽ പെട്ട കുറച്ച് ഇടവകകൾ ഒഴികെയുള്ള പൗരസ്ത്യ ഓർത്തഡോക്സ് സഭയിലെ ദേവാലയങ്ങളിൽ ബൈസാന്ത്യൻ ക്രമത്തിലുള്ള ആരാധനക്രമമാണ് എല്ലാ ഭാഷകളിലും ഉപയോഗിക്കുന്നത്. എന്നാൽ ഇതിൽ നിന്നും വ്യത്യസ്ഥമായിവ്യത്യസ്തമായി ഓറിയന്റൽ ഓർത്തഡോക്സ് സഭകളിൽ വളരെ വൈവിധ്യമാർന്ന ആരാധനാക്രമങ്ങൾ നിലവിലിരിക്കുന്നു.
==കേരളത്തിലെ ഓർത്തഡോക്സ് സഭകൾ==
[[കേരളം|കേരളത്തിലെ]] ഓർത്തഡോക്സ് സഭകൾ ഓറിയന്റൽ വിഭാഗത്തിൽ ഉൾപ്പെടുന്നവയാണ്. [[ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ|ഓറിയന്റൽ ഓർത്തഡോക്സ് സഭകളിലെ]] ആറ് അംഗസഭകളിലെ രണ്ടെണ്ണമാണ് [[മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ|മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ]](ഇന്ത്യൻ ഓർത്തഡോക്സ്‌ സഭ)യും [[യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ|യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ]] ഉൾപ്പെടുന്ന [[സുറിയാനി ഓർത്തഡോക്സ്‌ സഭ|സുറിയാനി ഓർത്തഡോക്സ്‌ സഭയും]]. ഓറിയന്റൽ സഭാകുടുംബത്തിലെ അംഗസഭയല്ലെങ്കിലും ഓറിയന്റൽ വിശ്വാസവും പാരമ്പര്യങ്ങളും പുലർത്തുന്ന കേരളത്തിലെ മറ്റൊരു സഭയാണ് [[മലബാർ സ്വതന്ത്ര സുറിയാനി സഭ]].
"https://ml.wikipedia.org/wiki/ഓർത്തഡോൿസ്‌_സഭകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്