"ഓമനപ്രാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 21:
== ആഹാരസമ്പാദനം ==
 
നിലത്തു നടന്നാണ് ഇവ [[ആഹാരം|ആഹാരസമ്പാദനം]] നടത്തുന്നത്. വിത്തുവകളാണ് മുഖ്യ ആഹാരം. ആഹാരസമ്പാദന വേളയിൽ [[മനുഷ്യൻ|മരുഷ്യരുടെ]] സാന്നിധ്യം മനസിലാക്കിയാലുടൻമനസ്സിലാക്കിയാലുടൻ ഇവ പ്രറന്നകന്ന് മരക്കൊമ്പുകളിൽ അഭയം തേടുന്നു.<ref>http://www.avianweb.com/emeralddoves.html Emerald Doves</ref>
 
== കൂടുനിർമ്മാണം ==
== കൂടുനിർമാണം ==
 
ഏപിൽ--[[മേയ്]], നവംബർ--ഡിസംബർ ,മാസങ്ങളിലാണിവ കൂടു കെട്ടുന്നത്. നാരുകളും ചെറിയ ചുള്ളികളും ഉപയോഗിച്ച് കൂടു നിർമിക്കുന്നുനിർമ്മിക്കുന്നു. നിലത്തു നിന്ന് 1.5 മീറ്റർ മുതൽ 3 മീറ്റർ വരെ ഉയരത്തിലാണിവ കൂടു വയ്ക്കുക. വർഷത്തിൽ രണ്ടു പ്രാവശ്യം [[മുട്ട]] ഇടുന്നു. ഒരു പ്രാവശ്യം സാധാരണ രണ്ടു മുട്ട കാണാറുണ്ട്. മുട്ടയ്ക്കു മങ്ങിയ [[മഞ്ഞ]] നിറമാണ്.<ref>http://orientalbirdimages.org/search.php?action=searchresult&Bird_ID=679 Oriental Bird</ref>
 
പ്രാവുകൾക്കിടയിലെ ശോഭയേറിയ ഈ ഇനത്തെപ്പറ്റി ശാസ്ത്രീയമായ അറിവ് അധികമില്ല.
"https://ml.wikipedia.org/wiki/ഓമനപ്രാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്