"ഓപ്പറ (വെബ് ബ്രൗസർ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 15:
[[ഓപ്പറ സോഫ്റ്റ്‌വെയർ]] എന്ന കമ്പനി വികസിപ്പിച്ച [[വെബ് ബ്രൗസർ]] ആണ്‌ '''ഓപ്പറ'''.വെബ് താളുകൾ കാണുന്നതിനു മാത്രമല്ലാതെ, ഇ-മെയിൽ അയക്കുന്നതിനും,ഐ ആർ സി ചാറ്റിങ്ങിനും,ബിറ്റ് റ്റൊറന്റ് ഉപയോഗിച്ച് ഫയൽ കൈമാറ്റം ചെയ്യുന്നതിനും ഓപ്പറ ഉപയോഗിക്കാം.<br /> ഡൗൺ ലോഡ് ചെയ്യാവുന്ന സ്കിന്നുകൾ ഉപയോഗിച്ച് ഓപ്പറയുടെ മുഖം മാറ്റിക്കൊണ്ടിരിക്കാനും സാധിക്കും.
 
മികച്ച സോഫ്റ്റ്വെയർസോഫ്റ്റ്‌വേർ എന്ന പേരു നേടിയതാണെങ്കിലും [[പെഴ്സണൽ കമ്പ്യൂട്ടർ|പേർസണൽ കമ്പ്യൂട്ടറുകളിൽ]] ആധിപത്യമുറപ്പിക്കാൻ ഓപ്പറക്ക് കഴിഞ്ഞിട്ടില്ല.ഏറ്റവും പ്രചാരമുള്ള ബ്രൗസറുകളുടെ വിഭാഗത്തിൽ [[ഇന്റർനെറ്റ് എക്സ്പ്ലോറർ]], [[മോസില്ല ഫയർഫോക്സ്]], [[ഗൂഗിൾ ക്രോം]], [[സഫാരി (വെബ് ബ്രൗസർ)|സഫാരി]] എന്നിവക്കു പിന്നിലായിട്ടാണ് ഓപ്പറയുടെ സ്ഥാനം.
പക്ഷേ മൊബൈൽ ഫോൺ,സ്മാർട്ട് ഫോൺ,പി ഡി എ മുതലായ മൊബൈൽ ഉപകരണങ്ങളിൽ ഓപ്പറ കൂടുതലായി ഉപയോഗിക്കപ്പെടുന്നു<ref>{{cite web
|url=http://www.opera.com/b2b/solutions/mobile/
വരി 22:
 
== ചരിത്രം ==
[[പ്രമാണം:Håkon Wium Lie.jpg|thumb|left|upright|ഹക്കോൺ വ്യും ലീ, ഓപ്പറ സോഫ്റ്റ്വെയർസോഫ്റ്റ്‌വേർ കമ്പനിയിലെ ചീഫ് ടെക്നിക്കൽ ഓഫീസർ]]
1994ൽ നോർവേയിലെ ഏറ്റവും വലിയ ടെലികമ്മ്യുണിക്കേഷൻ കമ്പനിയായ ടെലെനറിൽ ഒരു റിസർച്ച് പ്രോജക്ട് ആയിട്ടാണ്‌ ഓപ്പറ തുടങ്ങിയത്.
1995ൽ ഓപ്പറ സോഫ്റ്റ്വെയർസോഫ്റ്റ്‌വേർ എഎസ്എ എന്ന കമ്പനിയായി അത് വളർന്നു.<br />
1997ൽ മൈക്രോസോഫ്റ്റ് വിൻഡോസിൽ മാത്രം ഉപയോഗിക്കാൻ കഴിയുന്ന ആദ്യത്തെ ഓപ്പറ ആയ ഓപ്പറ വെർഷൻ 2.1 ഇറങ്ങി<ref>{{cite web
|url=http://www.opera.com/company/about/milestones/
വരി 31:
|archiveurl=http://archive.is/20120909/http://www.opera.com/company/about/milestones/ |archivedate=2012-09-09}}</ref>.
ഇന്റർനെറ്റ് സൗകര്യമുള്ള മൊബൈൽ ഉപകരണങ്ങളുടെ വളർന്നു വരുന്ന വിപണി സാധ്യത തിരിച്ചറിഞ്ഞ്,അത്തരം ഉപകരണങ്ങളിൽ ഓപ്പറ ഉപയോഗിക്കാവുന്ന രീതിയിൽ മാറ്റുന്നതിനുള്ള പ്രോജക്ട് 1998ൽ തുടങ്ങി.<br />
പരീക്ഷണാർത്ഥം ഉപയോഗിക്കാവുന്ന സോഫ്റ്റ്വെയർസോഫ്റ്റ്‌വേർ എന്ന നിലക്കാണ്‌ ഓപ്പറ ആദ്യം അവതരിപ്പിച്ചത്.ഒരു പരിമിത കാലാവധി കഴിഞ്ഞാൽ തുടർന്നുപയോഗിക്കാൻ ലൈസൻസ് കരസ്ഥമാക്കേണ്ട്തുണ്ട്.എന്നാൽ 2000ത്തിൽ ഇറങ്ങിയ വെർഷൻ 5.0 മുതൽ ഈ നിബന്ധന ഉപേക്ഷിച്ചു,പകരം ലൈസൻസ് മേടിക്കാത്തവർ പരസ്യങ്ങൾ കാണേണ്ടതായി വന്നു.2005ൽ പുറത്തിറങ്ങിയ വെർഷൻ 8.5 മുതൽ ഓപ്പറ പരസ്യങ്ങൾ പൂർണ്ണമായും ഒഴിവാക്കി. തുടർന്നുള്ള ബ്രൗസറിന്റെ പ്രധാന സാമ്പത്തിക സ്രോതസ്സ് ഗൂഗിൾ ആയി(കരാറനുസരിച്ച് ഓപ്പറയുടെ അടിസ്ഥാന തിരച്ചിൽ സംവിധാനം ഗൂഗിൾ ആണ്‌)<ref name="Baker">{{cite news
|url=http://www.searchenginejournal.com/opera-goes-free-with-help-from-google/2227/
|title=Opera Goes Free with Help from Google
വരി 66:
 
== സവിശേഷതകൾ ==
* ഓപ്പറ ''ഭൂമിയിലെ ഏറ്റവും വേഗതയുള്ള ബ്രൗസർ'' ആണെന്ന് ഓപ്പറ സോഫ്റ്റ്വെയർസോഫ്റ്റ്‌വേർ കമ്പനി അവകാശപ്പെടുന്നു<ref>{{cite web
|url=http://www.opera.com/products/desktop/
|title=Opera Browser
വരി 147:
{{main|ഓപ്പറ മിനി}}
 
തീർത്തും സൗജന്യമായി ലഭ്യമാകുന്ന ഓപ്പറ മിനി എന്ന സോഫ്റ്റ്വെയർസോഫ്റ്റ്‌വേർ, പ്രധാനമായും മൊബൈൽ ഫോണുകളിൽ ഉപയോഗിക്കുന്നതിനായി വികസിപ്പിച്ചതാണ്‌. പി ഡി എ, സ്മാർട്ട് ഫോണുകൾ എന്നിവയിലും ഇത് ഉപയോഗിക്കാം. ജാവ എം ഇ പ്ലാറ്റ്ഫോമിന്റെ ലഭ്യതയും ജാവ എം ഇ ആപ്ലിക്കേഷനുകൾ പ്രവർത്തിപ്പിക്കാനുള്ള കഴിവും ഉപകരണത്തിനുണ്ടായിരിക്കണം.
 
== പുരസ്കാരങ്ങൾ ==
"https://ml.wikipedia.org/wiki/ഓപ്പറ_(വെബ്_ബ്രൗസർ)" എന്ന താളിൽനിന്ന് ശേഖരിച്ചത്