"ഓഗസ്റ്റ് 4" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 148 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q2784 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 5:
* 70 - [[ജെറുസലേം|ജറുസലെമിലെ]] രണ്ടാമത്തെ ദേവാലയം റോമാക്കാർ നശിപ്പിക്കുന്നു.
* 1693 - പരമ്പരാഗത വിശ്വാസപ്രകാരം ഈ ദിവസം [[ഡോം പെരിഗ്നൻ]] [[ഷാം‌പെയിൻ]] കണ്ടുപിടിച്ചു.
* 1914 - [[ഒന്നാം ലോകമഹായുദ്ധം]]: [[ജർമനി]] [[ബെൽജിയം|ബെൽജിയത്തെ]] ആക്രമിക്കുന്നു, [[ബ്രിട്ടൺ]] [[ജർമനി|ജർമനിയുടെമേൽ]] യുദ്ധം പ്രഖ്യാപിക്കുന്നു. [[അമേരിക്ക]] നിക്ഷ്പക്ഷതനിഷ്പക്ഷത പ്രഖ്യാപിക്കുന്നു.
* 1971 - [[അമേരിക്ക]] ആദ്യമായി മനുഷ്യനുള്ള ശൂന്യാകാശവാഹനത്തിൽനിന്ന് ചന്ദ്രഭ്രമണപദത്തിലേക്ക് ഉപഗ്രഹം വിക്ഷേപിക്കുന്നു.
 
"https://ml.wikipedia.org/wiki/ഓഗസ്റ്റ്_4" എന്ന താളിൽനിന്ന് ശേഖരിച്ചത്