"ഒമർ ഷരീഫ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) image++
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 17:
}}
 
[[ലോറൻസ് ഓഫ് അറേബ്യ]] എന്ന വിഘ്യാത ചലച്ചിത്രത്തിലൂടെ അന്താരാഷ്ട്ര പ്രസിധ്ദി നേടിയ ഈജിപ്ഷ്യൻ നടൻ ആണ് '''ഒമർ ഷരീഫ്''' (ജനനം: 10 ഏപ്രിൽ 1932). ഡോക്ടർ ഷിവാഗോ, ഫണ്ണി ഗേൾ, ചെ, മക്കെന്നാസ് ഗോൾഡ് തുടങിയവയാണ് ഇദ്ദേഹത്തിൻറെ മറ്റ് പ്രശസ്ത ചിത്രങ്ങൾ. ഒരു തവണ മികച്ച സഹനടനുള്ള [[അക്കാദമി അവാർഡ്|അക്കാദമി അവാർഡിന്]] നാമനിർദേശ്ശംനാമനിർദ്ദേശ്ശം ചെയ്യപ്പെടുകയും മൂന്ന് തവണ ഗോൾഡൻ ഗ്ലോബ് പുരസ്ക്കാരം വിജയിക്കുകയും ചെയ്തിട്ടുണ്ട്. അഭിനയത്തിനു പുറമെ ലോകമെങ്ങും അറിയപ്പെടുന്ന 'കോൺട്രാക്റ്റ് ബ്രിഡ്ജ്' (ഒരു തരം ചീട്ട് കളി) കളിക്കാരൻ കൂടിയാണ് ഇദ്ദേഹം.<ref>{{cite news| url=http://blogs.chicagotribune.com/news_columnists_ezorn/2005/09/bridges_to_the_.html | work=Chicago Tribune | title=Change of Subject - Observations, reports, tips, referrals and tirades Chicago Tribune Blog }}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ഒമർ_ഷരീഫ്" എന്ന താളിൽനിന്ന് ശേഖരിച്ചത്