"ഒബാദിയായുടെ പുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) 45 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q174753 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര... |
(ചെ.) യന്ത്രം - അക്ഷരപിശകുകൾ |
||
വരി 6:
==കർതൃത്വം==
ഈ രചനയിൽ അതിന്റെ കത്താവിനെക്കുറിച്ച് സൂചനകളൊന്നുമില്ല്ല. അതിൽ വിവരിക്കുന്ന സംഭവങ്ങൾ കണക്കിലെടുത്ത്, [[ജെറമിയായുടെ പുസ്തകം|ജെറമിയായുടെ പുസ്തകത്തെപ്പോലെ]], ക്രി.മു. 587-6-ൽ നബുക്കദ്നസ്സറുടെ സൈന്യം [[യെരുശലേം]] നഗരവും യഹൂദരുടെ അവിടത്തെ ഒന്നാം ദേവാലയവും നശിപ്പിച്ചതിന്റെ പശ്ചാത്തലത്തിൽ എഴുതപ്പെട്ടതാണ് ഇതെന്ന് കരുതപ്പെടുന്നു.<ref name = "holy">Obadiah, A Commentary on the Holy Bible by Various Writers, Edited by J.R. Dummelow(പുറങ്ങൾ 571-74)</ref> ഒബാദിയായിൽ 1 മുതൽ 9 വരെ വാക്യങ്ങൾ [[ജെറമിയായുടെ പുസ്തകം]] 49-ആം അദ്ധ്യായം 7 മുതൽ 16 വരെ വാക്യങ്ങളുമായി പ്രകടിപ്പിക്കുന്ന സമാന്തരതയും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. രണ്ടു പ്രവാചകന്മാരിൽ ആർക്ക് ആരോടാണ് കടപ്പാടെന്നു നിശ്ചയമില്ല. ഇരുവരും മുന്നേയുണ്ടായിരുന്ന ഒരു പൊതു
==ഉള്ളടക്കം==
|