"ഐസ്‌ലാന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Removing Link FA template (handled by wikidata) - The interwiki article is not featured
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 76:
[[അറ്റ്‌ലാന്റിക് മഹാസമുദ്രം|അറ്റ്‌ലാന്റിക് സമുദ്രത്തിൽ]] [[ആർ‌ട്ടിക്ക് വൃത്തം|ആർ‌ട്ടിക്ക് വൃത്തത്തിന്‌]] തൊട്ടു തെക്കായാണ്‌ '''ഐസ്‌ലാന്റ്''' സ്ഥിതിചെയ്യുന്നത്. ഈ രാജ്യത്തിന്റെ ഭാഗമായ [[ഗ്രിംസി]] എന്ന ചെറു ദ്വീപിലൂടെയാണ്‌ [[ആർ‌ട്ടിക്ക് വൃത്തം]] കടന്നുപോകുന്നത്. 287 കിലോമീറ്റർ അകലെയുള്ള [[ഗ്രീൻലാന്റ്|ഗ്രീൻലാന്റാണ്‌]] ഐസ്‌ലാന്റിന്റെ ഏറ്റവുമടുത്ത ഭൂപ്രദേശം, [[നോർവെ]] 970 കിലോമീറ്റർ അകലെയാണ്‌. [[യൂറോപ്പ്|യൂറോപ്പിലെ]] ഏറ്റവും വലിയ രണ്ടാമത്തെ ദ്വീപാണിത്.
== ചരിത്രം ==
യൂറോപ്പിലാകെ ഭീതി വിതച്ച് പാഞ്ഞ് നടന്ന നോർവീജിയൻ വൈക്കിങ്ങുകൾ എ.ഡി. 870-ൽ ഐസ്‌ലാന്റിലെത്തി. [[ഇൻഗോൽഫർ ആർനസൺ|ഇൻഗോൽഫർ ആർനസണിന്റെ]] നേതൃത്വത്തിലായിരുന്നു കുടിയേറ്റം. അടുത്ത 60 വർഷം കൊണ്ട് കാൽ ലക്ഷത്തോളം [[നോർവെ|നോർവെക്കാർ]] ഐസ്‌ലാന്റിൽ പാർപ്പുറപ്പിച്ചു. 930 ൽ ഇവർ [[ആൽതിങ്]] എന്ന പേരിൽ ലോകത്തെ ആദ്യത്തെ പാർലമെന്റ് സ്ഥാപിച്ചു. ആദ്യകാല കുടിയേറ്റ നേതാക്കന്മാരിൽ പ്രമുഖനാണ് [[എറിക് ദ റെഡ്]]. ഇദ്ധേഹത്തിന്റെഇദ്ദേഹത്തിന്റെ സംഘം പിന്നീട് [[ഗ്രീൻലാന്റ്|ഗ്രീൻലാന്റിലേയ്ക്ക്]] കുടിയേറി.<br />
12,13 നൂറ്റാണ്ടുകൾ ഐസ്‌ലാന്റിന്റെ സാഹിത്യമേഖലയുടെ സുവർണയുഗമായിരുന്നു<ref name="test1">{{cite book| title= ലോകരാഷ്ട്രങ്ങൾ|publisher= ഡി.സി. ബുക്സ് |year= 2007 |month= ഏപ്രിൽ |isbn= 81-264-1465-0 }}</ref>. ഇക്കാലത്താണ് [[സ്നോറി സ്റ്റാൾസൺ]](Snorri Sturlson) ഐസ്‌ലാന്റിന്റെ ഇതിഹാസ കാവ്യങ്ങൾ എഴുതിയത്. [[പ്രോസ് എഡ്ഡ]](Prose Edda), [[ഹൈംസ്‌ക്രിങ്‌ഗ്ല]] (Heimskringle) എന്നിവയാണവ. പതിമൂന്നാം നൂറ്റാണ്ടിൽ ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ടു. കലാപം അടിച്ചമർത്താൻ പാടുപെട്ട അൽതിങ് നോർവീജിയൻ രാജാവിനെ ഐസ്‌ലാന്റിലേയും ഭരണാധികാരിയാക്കി. 1380-ൽ [[നോർവെ]] [[ഡെന്മാർക്ക്|ഡെന്മാർക്കിനു]] കീഴിലായപ്പോൾ ഐസ്‌ലാന്റിനും അതേ വിധിയായി.<ref name="test1"/>
=== ഉരഗങ്ങളില്ലാത്ത നാട് ===
"https://ml.wikipedia.org/wiki/ഐസ്‌ലാന്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്